Ammathottil
തിരുവനന്തപുരം : സദാചാര ഭീതിയിൽ ഉപേക്ഷിച്ച കുഞ്ഞ് അമ്മയ്ക്കരികിലേക്ക് മടങ്ങിയെത്തുന്നു. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായതോടെ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാൻ തീരുമാനിച്ചു. നിലവിൽ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.
വിവാഹത്തിന് മുൻപ് ഗർഭം ധരിച്ചുണ്ടായ കുഞ്ഞിനെ ദമ്പതിമാർ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രണയകാലത്തെ ഗർഭം മറച്ചുവെച്ച് വിവാഹം ചെയ്തെങ്കിലും സമൂഹത്തിന്റെ കുറ്റപ്പെടുത്തൽ ഭയന്ന് കുഞ്ഞിനെ മൂന്ന് മാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു.
എന്നാൽ കുറച്ച് നാൾ കഴിഞ്ഞതോടെ ഇവർക്ക് സ്വന്തം കുഞ്ഞിനെ തിരികെ വേണമെന്നായി. ഇതോടെ ഇരുവരും ശിശുക്ഷേമ സമിതിയെ സമീപിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് കുഞ്ഞിനെ വിട്ടുനൽകാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…