thusharvellapally

കുട്ടനാട് സീറ്റ്: കെ.സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച കൊച്ചിയില്‍

കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച…

4 years ago

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: സുഭാഷ് വാസുവിനെ ബിഡിജെഎസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയതിനാണ് സുഭാഷ് വാസുവിനെ പുറത്താക്കിയതെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍…

4 years ago

വിശദീകരണക്കത്തിനു കാത്തുനില്‍ക്കാതെ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടെ വിശദീകരണ കത്ത് ലഭിക്കുന്നതിന് മുന്‍പേ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. പാര്‍ട്ടിയേയും, പാര്‍ട്ടി നേതാക്കളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന്റെ പേരില്‍…

4 years ago

എസ്എൻഡിപി യിലെ ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശൻ, വലിച്ചു കീറി സുഭാഷ് വാസു

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി സുഭാഷ് വാസു. വെള്ളാപ്പള്ളിയും കുടുംബവും എസ്എന്‍ഡിപി യോഗത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സുഭാഷ്…

4 years ago

അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തുഷാര്‍…

4 years ago

നാസിലിനോട് വിരോധമില്ല; പ്രതിസന്ധിയില്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് തുഷാർ

ദുബായ്: തനിക്കെതിരെയുള്ള ചെക്ക് കേസ് തള്ളിപ്പോയതിന് പിന്നാലെ പ്രതികരണവുമായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നീതിയും സത്യവും വിജയിച്ചെന്നും പ്രതിസന്ധിയില്‍ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും തുഷാർ പറഞ്ഞു. തനിക്കെതിരെയുള്ള…

5 years ago

വണ്ടിച്ചെക്ക് കേസ് : ഒത്തുതീർപ്പ് ചർച്ചകൾ വഴി മുട്ടി: നിയമപരമായി നേരിടുമെന്ന് തുഷാർ

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ വഴിമുട്ടി. ആറ് കോടി നല്‍കി ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു.…

5 years ago

തുഷാറിന്‍റെ കേസ് നടത്തിപ്പില്‍ ഇടപെടില്ലെന്ന് എം.എ. യൂസഫലി

അജ്മാന്‍ : തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് മലയാളിയായ പ്രവാസി വ്യവസായി എം.എ. യൂസഫലി. അറസ്റ്റിലായ തുഷാറിന് ജാമ്യത്തുക നല്‍കി മോചിപ്പിച്ചെന്നത് മാത്രമാണ് തനിക്ക്…

5 years ago

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ്: പ്രോസിക്യൂട്ടറുടെ ഒത്തുതീര്‍പ്പ് ശ്രമം പാളി

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അജ്.മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാര്‍ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസില്‍ പറഞ്ഞതോടെയാണ്…

5 years ago

‘ഗതി കേടു കൊണ്ടാണ് തുഷാറിനെതിരെ കേസ് കൊടുത്തത്; ഗൂഢാലോചനയല്ല’; തുറന്ന് പറഞ്ഞ് നാസിലിന്‍റെ ഉമ്മ

തൃശ്ശൂർ: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി നാസിൽ അബ്ദുള്ളയെ സാമ്പത്തികമായി വൻതുക പറ്റിച്ചെന്ന് ഉമ്മ റാബിയ. പല വട്ടം പൈസ ചോദിച്ചിട്ടും തന്നില്ല. പത്ത് വർഷമായി തുഷാർ…

5 years ago