മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കുറച്ച ദിവസങ്ങളായി ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആയിരിന്നു നരഭോജി കടുവ. എന്നാൽ ഇപ്പോൾ നാട്ടുകാർക്ക് ആശ്വാസമായിരിക്കുകയാണ് .ഭീതി പരത്തിയ കടുവ ചത്തു.രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ...
കൽപറ്റ :പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി...
പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ തുടരുന്നു. വൈകുന്നേരത്തോടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചതോടെ വനംവകുപ്പ് പരിശോധന ആരംഭിച്ചു. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത്...
കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ ഭീതി വിതച്ച കടുവയെ മയക്കുവെടി വച്ച് പിടികൂടും. നാല് പശുക്കളെയാണ് കടുവ ഇതുവരെ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൂട് വെച്ച് പിടികൂടാനായില്ലെങ്കിലായിരിക്കും കടുവയെ മയക്കുവെടിവയ്ക്കുന്ന നടപടികളിലേക്ക് കടക്കുക. ഇതുസംബന്ധിച്ച വനംവകുപ്പ്...