ഹൈദരാബാദ്: തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് ആക്രമണമുണ്ടായത്. അച്ഛനമ്മമാർക്കൊപ്പം നടക്കവേ...
അമരാവതി: തിരുപ്പതിയില്‍ പുലി ആക്രമിച്ച മൂന്ന് വയസുകാരന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍. പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുപ്പതിയിലെ ആശുപത്രിയില്‍ നിലവിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ടാണ് തീര്‍ത്ഥാടകസംഘത്തിനൊപ്പം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ...
കൽപ്പറ്റ: വയനാട് പുൽപ്പള്ളി ചേപ്പിലയിൽ കടുവ ആക്രമണം. തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കുട്ടിയെ കടുവ കൊന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.ചേപ്പില ശങ്കരമംഗലം നന്ദന്റെ പശുക്കുട്ടിയെയാണ്...
കല്‍പ്പറ്റ: പൂതാടി പഞ്ചായത്തില്‍ യുവാവിനുനേരെ കടുവ ആക്രമണം.പതിനാലാം വാര്‍ഡായ അതിരാറ്റുകുന്നില്‍ ഉള്‍പ്പെടുന്ന പരപ്പനങ്ങാടിയിലെ വാളാഞ്ചേരി മോസ്‌കോ കുന്നിലാണ് സംഭവം.ഇവിടെയുള്ള ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് കടുവ ആക്രമണത്തിൽ നിന്നും തലനാരിഴക്ക്...