തിരുവനന്തപുരം: ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസ്സിന് കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനും ഉപയോഗിക്കുന്നത് സർക്കാർ ബോർഡ് വെച്ച ഔദ്യോഗിക വാഹനം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത്...
തിരുവനന്തപുരം: പുതുവത്സരത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്.
ആദ്യഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരിക്കുന്നത്.
വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ...
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലായ സംസ്ഥാനമായി കേരളം തുടരുമ്പോഴും സഞ്ചാരികളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ് ടൂറിസം വകുപ്പ്. ട്വിറ്ററിലൂടെയാണ് സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ഇട്ടത്. 'നിങ്ങൾ യഥാർത്ഥ സഞ്ചാരികൾ ആണെങ്കിൽ തീർച്ചയായും...
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ദേഖോ അപ്നാ ദേശ് പരമ്പരയിലെ 35-ാമത് വെബിനാര്‍ 'യോഗാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ' എന്ന വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ചു.
യോഗയുടെ ഫലവത്തായ നേട്ടങ്ങളും വിനോദസഞ്ചാര ഉത്പന്നം എന്ന നിലയില്‍...