tripura

ത്രിപുരയിൽ എടുക്കാത്ത നോട്ടായി മമതാ ബാനർജിയുടെ തൃണമൂൽ! തൃണമൂൽ കോൺഗ്രസിനേക്കാൾ വോട്ടു നേടി നോട്ട!!

ത്രിപുരയിൽ വോട്ടർമാർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനേക്കാൾ വോട്ടു നേടി നോട്ട.തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം, മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 0.88 ശതമാനം…

3 years ago

കേ‍ാൺഗ്രസ്– സിപിഎം സഖ്യം വിജയ പരാജയങ്ങൾക്കുമപ്പുറം വലിയൊരു ശരി തന്നെ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് : ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒന്നിച്ച കേ‍ാൺഗ്രസ്– സിപിഎം സഖ്യം വിജയ പരാജയങ്ങൾക്കുമപ്പുറം വലിയൊരു ശരിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.…

3 years ago

ത്രിപുരയിൽ കനത്ത പോളിങ് ; ലഭ്യമായ അവസാന റിപ്പോർട്ടുകൾ പ്രകാരം 81.1% പേർ സമ്മതിദായകാവകാശം വിനിയോഗിച്ചു

അഗർത്തല : ത്രിപുര നിയമസഭാ വോട്ടെടുപ്പിൽ കനത്ത പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം നാല് മണി വരെയുള്ള കണക്കുകൾ പ്രകാരം 81.1% പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതൽ പല…

3 years ago

ത്രിപുര പോളിങ് ബൂത്തിലേക്ക് ; അക്രമ സാധ്യതയെത്തുടർന്ന് കനത്ത സുരക്ഷയിൽ സംസ്ഥാനം

ത്രിപുര : 60 അംഗ നിയമസഭയിലേക്കുള്ള ത്രിപുരയിലെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക .തെരഞ്ഞെടുപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.…

3 years ago

കാര്യം കാണാൻ കഴുതക്കാലും …. ത്രിപുരയിൽ ഇടത്–കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തിയാൽ,മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനു നൽകുമെന്ന് കോൺഗ്രസ്

അഗര്‍ത്തല : വരാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സിപിഎമ്മിലെ മുതിർന്ന ഗോത്രവിഭാഗം നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി…

3 years ago

കേരളത്തിൽ ശത്രുക്കൾ , ത്രിപുരയിൽ മിത്രങ്ങൾ ;<br>പഴയ ദുർഭരണക്കാർ ഒന്നിച്ചു: ത്രിപുരയിലെ സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിനെ പരിഹസിച്ച്,<br>പ്രധാനമന്ത്രി നരേന്ദ്ര മോദി

അഗർത്തല : ത്രിപുരയിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതുതായി രൂപമെടുത്ത സിപിഎം–കോൺഗ്രസ് കൂട്ടികെട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ ചങ്ങാത്തം കൂടുകയാണെന്ന്…

3 years ago

ത്രിപുരയിൽ ബിജെപിക്കെതിരെ ഒന്നിച്ച സിപിഎം കോൺഗ്രസ് സഖ്യത്തിന് വൻ തിരിച്ചടി; സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും ബിജെപിയിലേക്ക്

അഗര്‍ത്തല : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി ശത്രുത മറന്ന് ഒന്നിച്ച സിപിഎം കോൺഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി. സിപിഎം. എംഎല്‍എ മൊബഷര്‍ അലിയും കോണ്‍ഗ്രസ് നേതാവ്…

3 years ago

തിരഞ്ഞെടുപ്പ് പ്രഖ്യാപനം;<br>പിന്നാലെ ത്രിപുരയിൽ കോൺഗ്രസ്-ബിജെപി സംഘർഷം

അഗര്‍ത്തല : ത്രിപുരയില്‍ ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. മജിലിഷ്പുര്‍ മണ്ഡലത്തിലെ…

3 years ago

ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസ്സും ഭയ്യാ ഭയ്യാ;സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത് സിപിഎം; കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി

ദില്ലി : വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ത്രിപുരയില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത് സിപിഎം. ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ്…

3 years ago

ത്രിപുരയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം!!മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം: പൂജയ്‌ക്കെത്തിയ പൂജാരിമാരെയും ആക്രമിച്ചു

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലബ് കുമാർ ദേബിന്റെ വീട് സിപിഎം പ്രവത്തകർ ആക്രമിച്ചു .ഗോമതി ജില്ലയിലെ ബിപ്ലബിന്റെ തറവാട് വീടിന് നേരെയാണ് പ്രവർത്തകർ…

3 years ago