trivandrum medical college

ആരുമില്ലാത്തവർക്ക് തുണയേകാൻ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിക്കപ്പെട്ട 18 പേർ ഇനി ‘ആശ്രയ’ യുടെ ആശ്രയത്തിൽ,മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ അഭ്യര്‍ത്ഥനയിൽ പതിനെട്ട് പേരെയും സംരക്ഷിക്കും

തിരുവനന്തപുരം :മാതാപിതാക്കളെ പെരുവഴിയിൽ ഉപേക്ഷിക്കുന്ന വാർത്തകൾ നിരവധിയാണ് വരുന്നത്.അത്തരത്തിൽ വിവിധയിടങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിച്ച് ആശുപത്രികളിലും ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും വർദ്ധിച്ച് വരികയാണ്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത്തരത്തില്‍…

1 year ago

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്ലാന്റ് ടീം…

2 years ago

നമ്പർ 1 കേരളമേ ലജ്ജിക്കൂ … തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. 56 വയസുകാരനായ വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി അനിൽകുമാറാണ് മരിച്ചത്. വട്ടിയൂർക്കാവിലെ വീട്ടിൽ വച്ചായിരുന്നു…

3 years ago

രോഗിയെ പുഴുവരിച്ച സംഭവം: സംസ്ഥാന സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്ത് രോഗിയുടെ കുടുംബം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണ് രോഗിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.…

3 years ago

മൃതദ്ദേഹം മാറി പോകുന്നത് തുടർക്കഥ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മാറി നൽകി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ…

4 years ago

അനില്‍ കുമാറിനെ കോവിഡ് വാർഡിലേക്കു മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ മാറ്റാതിരുന്നത് 22 ദിവസം; പരിചരണത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കോവിഡാണെന്നറിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ തിരിഞ്ഞു നോക്കിയില്ലെന്ന്…

4 years ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി; ഡോക്ടർമാർ ഉൾപ്പെടെ 150 ആരോഗ്യ പ്രവർത്തകർ ക്വറന്റീനിൽ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. നാലു ദിവസത്തിനുള്ളിൽ ഡോക്ടർമാരടക്കം 18 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 40 ഡോക്ടർമാരും…

4 years ago

രോ​ഗി​യു​ടെ മ​രു​ന്നു മ​റി​ച്ചു​വി​റ്റ ന​ഴ്സു​മാ​ർ അ​റ​സ്റ്റി​ൽ; സംഭവം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജിൽ

തി​രു​വ​ന​ന്ത​പു​രം: രോ​ഗി​യു​ടെ മ​രു​ന്നു മ​റി​ച്ചു​വി​റ്റ നഴ്‌സുമാർ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സു​മാ​രാ​യ മീ​ർ, വി​ബി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ വാ​ങ്ങി​യ 10,000…

5 years ago

മെഡിക്കൽ കോളേജിന് സമീപം കുടിവെള്ളമില്ല; പ്രശ്നത്തിലിടപ്പെട്ട്   മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപം  അനുഭവപ്പെടുന്ന അതിരൂക്ഷമായ കൂടിവെള്ള ക്ഷാമം പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷഷന്‍റെ ഇടപെടല്‍. കൂടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല അതോറിറ്റി സ്വീകരിച്ച നടപടികളെ കുറിച്ച്…

5 years ago