trivandrum

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും; ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും. സമൂഹമാധ്യമങ്ങൾ വഴി…

1 year ago

ജോലിയുടെ പേരിൽ തട്ടിപ്പ്;81 ലക്ഷം മുക്കിയ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം:ജോലിയുടെ പേരിൽ പണം തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 81 ലക്ഷം തട്ടിയ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരനായ…

1 year ago

നിയമന കത്ത് വിവാദം;ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം:നിയമന കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാന്‍ അയച്ച നോട്ടീസില്‍ മറുപടി നൽക്കുകയായിരുന്നു തിരുവനന്തപുരം നഗരസഭ.പരാതി നിരസിക്കണം എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ആവശ്യം.വിഷയം…

1 year ago

തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് അപകടം;ഒന്നര വയസുകാരന് ദാരുണാന്ത്യം

തിരുവന്തപുരം:കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം.പൂവാർ സ്വദേശി ഉണ്ണി-സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് മരിച്ചത്.പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്താണ് അപകടം ഉണ്ടായത്.സംഭവത്തിൽ പൂവാർ പോലീസ്…

1 year ago

തലസ്ഥാനത്ത് എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി;പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു;അന്വേഷണം

തിരുവനന്തപുരം: എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി.ചാല തമിഴ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടാത്.രാവിലെയായിരുന്നു സംഭവം.പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ…

1 year ago

രാത്രി വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു;വീട് കല്ലെറിഞ്ഞ് നശിപ്പിച്ചു;പ്രതി പിടിയിൽ

തിരുവനന്തപുരം: രാത്രി വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട് കല്ലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. ഇരിഞ്ചയം മണകാട്ടിൽ വീട്ടിൽ രമേശിനെയാണ് (49) നെടുമങ്ങാട് പോലീസ് പിടികൂടിയത്.കഴിഞ്ഞ…

1 year ago

കവടിയാറിൽ വീടിന് നേരെ പെട്രോൾ ബോംബേർ; പ്രകോപനത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് സൂചന, സിസിടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം:കവടിയാറിന് സമീപം വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ബിസിനസുകാരനായ പ്രവീൺ ചന്ദ്രന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ബോംബേറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം…

1 year ago

നഗരസഭ കത്ത് വിവാദം! മേയർക്കെതിരെയുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു: പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം…

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധംകടുപ്പിക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തും നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ…

1 year ago

തലസ്ഥാനത്ത് കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവം;മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം:സർവീസിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ മൂന്ന്ജീവനക്കാർക്ക് സസ്‌പെൻഷൻ.വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കിൽ ടോബി, അരുൺലാൽ, വി ജി ഗോപകുമാർ എന്നിവരെയാണ് പ്രഥമദൃഷ്ടിയിൽ കുറ്റക്കാരെന്ന് കണ്ടെത്തി…

1 year ago

തലസ്ഥാനത്ത് അഴിഞ്ഞാടി കഞ്ചാവ് മാഫിയ;വീടുകൾക്ക് നേരെ ആക്രമണം;വീട്ടമ്മയ്ക്ക് പരിക്ക്

തിരുവനന്തപുരം :തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ വിളയാട്ടം.കാട്ടാക്കട കുളത്തുമ്മലിലെ വീടുകൾക്ക് നേരെ ആക്രമണം നടത്തി.ആക്രമണത്തിൽ ലിസിയെന്ന വീട്ടമ്മക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം…

2 years ago