Explosion at SI exam centre in trivandrum; 10 mobile phones, bags gutted in fire; probe underway
തിരുവനന്തപുരം: എസ്ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി.ചാല തമിഴ് സ്കൂളിലാണ് പൊട്ടിത്തെറിയുണ്ടാത്.രാവിലെയായിരുന്നു സംഭവം.പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു.
ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.പിഎസ് സി പരീക്ഷയെഴുതാൻ വന്നവരുടെ ഏഴ് സ്മാർട്ട് ഫോണുകളും ബാഗുകളുമാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
തലശ്ശേരി : എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്റ്റീൽ ബോംബാണ്…
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനത്തിൽ ഡോ. റാം മാധവിന്റെ വാക്കുകൾ കേൾക്കാം
നല്ല ബെസ്റ്റ് പാർട്ടി ; സ്വന്തം നേതാക്കളെ കരിവാരി തേയ്ക്കാൻ കോൺഗ്രസിനെ കഴിഞ്ഞിട്ടേ ആളുകളുള്ളൂ
ആർ എസ്സ് എസ്സ് മേധാവിയുടെ നിർദ്ദേശം ഏറ്റെടുത്ത് അമിത് ഷാ ! മണിപ്പുരിൽ ഇനി പുതിയ തന്ത്രങ്ങൾ I MANIPUR
തിരുവനന്തപുരം: ഇൻസ്റ്റാ ഇൻഫ്ലുൻസറായ 18 കാരിയുടെ മരണത്തിൽ അവ്യക്തത തുടരുന്നു. അന്വേഷണത്തിന് സൈബർ ടീമിനെ രൂപീകരിച്ചിരിക്കുകയാണ് പോലീസ്. പെൺകുട്ടിയുടെ മൊബൈൽ…
പാകിസ്ഥാനിൽ വീണ്ടും അജ്ഞാതരുടെവിളയാട്ടം. 2018 ൽ കശ്മീരിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക് ബ്രിഗേഡിയറെ അജ്ഞാതർ വെടിവച്ച്…