ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്റെ കണ്ണീരോർമ്മകൾക്ക് നാളെ 20 വർഷം തികയും. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം മനുഷ്യജീവനുകളെയാണ് സുനാമി…
മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിന് വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കക എന്നത് പ്രയാസമാണ്. ജീവിതത്തിന്…
ടോക്യോ: തായ്‌വാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹുവാലിൻ നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഹുവാലിനിലെ…
ആലപ്പുഴ: കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. ആലപ്പുഴ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ…
ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ സുനാമി മുന്നറിയിപ്പ്. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി…
തായ്‌വാനിൽ ഭൂചലനം. തായ്‌വാന്റെ തെക്കുകിഴക്കൻ തീരത്ത് ഇന്ന് ഉച്ചയ്ക്കാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതോടെ സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഭൂകമ്പത്തിൽ…
വെല്ലിങ്ടണ്‍: സുനാമിയില്‍ കനത്ത നാശനഷ്ടം സംഭവിച്ച തെക്കന്‍ പസഫിക് ദ്വീപുരാഷ്ട്രമായ (Tonga) ടോംഗയ്ക്ക് ദുരിതാശ്വാസമായി ഇന്ത്യ. ടോംഗയ്ക്ക് ദുരിതാശ്വാസമായി ഇന്ത്യ രണ്ട് ലക്ഷം ഡോളർ നൽകും. ടോംഗയിലുണ്ടായ…
മെക്‌സിക്കോ: മെക്സിക്കോയിൽ ഉഗ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തി. മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമൊന്നും ഇതുവരെയും…
വെല്ലിങ്ടണ്‍: ഓസ്ട്രേലിയൻ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തില്‍ വന്‍ ഭൂകമ്പം ഉണ്ടായതിനെ തുടർന്നാണ് മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍…
ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 16 വര്‍ഷം തികയുന്ന ദിവസമാണ് ഇന്ന്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക്…