tvm covid

കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം: തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു; നാളെ മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം

തിരുവനന്തപുരം: നിരോധനാജ്ഞ പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. തലസ്ഥാനത്താകെ ആൾക്കൂട്ടത്തിന് വിലക്കുണ്ട്. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ…

4 years ago

തലസ്ഥാനം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്? സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ…

4 years ago

പിടിവിട്ട് കോവിഡ്,​ പകച്ച് തലസ്ഥാനം:​ തിരുവനന്തപുരത്തെ ആകെ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു; വെല്ലുവിളിയായി ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യവും

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതർക്ക് കനത്ത വെല്ലുവിളിയാണ്. ഡോക്ടർമാരുടേയും, ആരോഗ്യപ്രവർത്തകരുടെയും ദൗർലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി…

4 years ago

ആശങ്ക അകലാതെ തലസ്ഥാനം; കൂടുതല്‍ പൊലീസുകാര്‍ക്കും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ്. ഇന്ന് 20 പോലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് ഇന്ന്…

4 years ago

തിരുവനന്തപുരം കൻ്റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കോവിഡ്; സമ്പര്‍ക്ക പട്ടിക അതി സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം കൻ്റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിലെ സമരങ്ങൾ നേരിടുന്നതിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോൺഗ്രസ് -യൂത്ത് കോൺഗ്രസ്…

4 years ago

വരുന്ന മൂന്നാഴ്ച്ച നിർണായകം. തലസ്ഥാനത്ത് തീവ്ര രോഗവ്യാപനത്തിന് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപന മുന്നറിയിപ്പുമായി കളക്ടർ നവജോത് ഖോസ. അടുത്ത മൂന്നാഴ്ച രോഗികളുടെ എണ്ണം കുത്തനെ കൂടാൻ സാധ്യത എന്നും കളക്ടർ. പ്രതിരോധം ശക്തമാക്കുന്നതിനായി തിരുവനന്തപുരം…

4 years ago

തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗൺ പിൻവലിച്ചു. നിയന്ത്രിത മേഖലകൾക്ക് ഇളവുകൾ ബാധകമല്ല.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗൺ പിൻവലിച്ചു. നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. എല്ലാ കടകൾക്കും രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം. മാളുകൾ, ബാർബർ…

4 years ago

തലസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതി തുടരുന്നു. കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 95ശതമാനവും സമ്പര്‍ക്കരോഗികൾ.

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൊവിഡ്…

4 years ago

കോവിഡ് വ്യാപനം രൂക്ഷമായി തലസ്ഥാനം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാർക്ക് കോവിഡ്.

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി.…

4 years ago

തലസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതി. ആദ്യമായി നാനൂറ് കടന്ന് കോവിഡ് ബാധിതർ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. ജില്ലയിൽ ഇന്ന് 485 പേർക്ക് രോഗം ബാധിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.…

4 years ago