tvm covid

തലസ്ഥാനത്ത് കൊവിഡ‍് വ്യാപനം നിയന്ത്രണാതീതം . കൂടുതൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 1195 കൊവിഡ് കേസുകളില്‍ 274 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് തലസ്ഥാനത്ത്. ഇതില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇന്നും ഏറ്റവും…

4 years ago

സമ്പർക്ക വ്യാപനത്തിൻ്റെ തലസ്ഥാനം. ആശങ്ക വർദ്ധിക്കുന്നു, വ്യാകുലതകളും

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക കടുപ്പിച്ച് പുതിയ കൊവിഡ് കണക്കുകൾ. ഇന്ന് ആകെ റിപ്പോർട്ട് ചെയ്ത 242 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. സമ്പർക്ക രോഗികളെയും ആരോഗ്യ പ്രവർത്തകരെയും…

4 years ago

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒരു എസ്ഐക്ക് കൂടി കൊവിഡ്. പൊലീസ് ആസ്ഥാനം ഉടൻ തുറക്കില്ല

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്…

4 years ago

തലസ്ഥാനത്തു സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് ഏറ്റവുമധികം സമ്പർക്കരോ​ഗികൾ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ച 1129 പേരിൽ 880 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്ന് റിപ്പോർട്ട്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം…

4 years ago

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ തുടരും. മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും.…

4 years ago

ആശങ്കയേറി തിരുവനന്തപുരം ജില്ല: തലസ്ഥാനത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ്, സംസ്ഥാനത്ത് ആകെ 85 പൊലീസുകാർക്ക് രോഗബാധ

തിരുവനന്തപുരം: കൊവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ…

4 years ago

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേനംകുളത്തെ കിൻഫ്രാ പാർക്കിൽ മാത്രം ഇന്ന് 88 കോവിഡ് രോഗികൾ.

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും വിവിധ മേഖലകളിലും പ്രവർത്തിക്കുന്ന നിരവധി പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രാ പാർക്കിൽ ഇന്ന്…

4 years ago

തലസ്ഥാനത്ത് ഗുരുതര സാഹചര്യം ലോക്ക്ഡൗണ്‍ തുടരും. ഇളവുകളെ കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഗുരുതര സാഹചര്യം തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ തുടരും. ലോക്ക്ഡൗണില്‍ ഇളവ്…

4 years ago

ആശങ്ക ഒഴിയാതെ തലസ്ഥാനം. ആന്റിജൻ പരിശോധനയിൽ നഗരത്തിലെ രണ്ട് ഭിക്ഷാടകർക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ രണ്ട് ഭിക്ഷാടകർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേര്‍ രോഗം സ്ഥിരീകരിച്ചത്.…

4 years ago

ആശങ്കയേറുന്നു ; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശങ്കയേറ്റി കൊവിഡ് വ്യാപനം, ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും ഇടയിലും രോഗ വ്യാപനമുണ്ടായിട്ടുള്ളതായാണ് വിവരം. 14…

4 years ago