താൻ മോദിയുടെ ഫാനാണെന്ന് ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഭാവി താൻ ആകാംക്ഷയോടെയാണ്…
ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. 238 പേർ മരിക്കുകയും 900 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. നിരവധിപേരാണ് അപകടത്തിൽ പരിക്കേറ്റവർക്ക്…
ഗുരുഗ്രാം: അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. യുവാവിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.…
ട്വിറ്റർ സി.ഇ.ഒ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യ ട്വിറ്റുമായി പുതിയ ട്വിറ്റര്‍ മേധാവി ലിന്‍ഡ യക്കരിനോ. ട്വിറ്ററിന്റെ മുൻ സി.ഇ.ഒയായ ഇലോണ്‍ മസ്‌കിന് നന്ദിയറിച്ചുകൊണ്ടായിരുന്നു ലിന്‍ഡയുടെ ആദ്യത്തെ ട്വീറ്റ്.…
മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് വരാറുണ്ട്. ഇങ്ങനെ വരുന്ന ചിത്രങ്ങളും വീഡിയോകളും മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹീന്ദ്ര പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല…
ലിന്‍ഡ യക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തതായി ഇലോണ്‍ മസ്‌ക്. എന്‍ബിസി യൂണിവേഴ്‌സലിലെ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ട്‌നര്‍ഷിപ്പ് ചെയര്‍മാനായിരുന്നു ലിന്‍ഡ. ട്വിറ്ററിന് പുതിയ സിഇഒയെ…
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി ഇളയദളപതി വിജയ്. ഇ ടൈംസാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് 2022 മാര്‍ച്ച് മുതല്‍ 2023…
പാകിസ്ഥാൻ: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ കലാപം രൂക്ഷമാകുകയാണ്. കലാപകാരികൾ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ വീട് ആക്രമിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ…
ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നിരിക്കുകയാണ്. എന്നാൽ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ നിലവിൽ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വേരിഫിക്കേഷന്‍ നഷ്ടമായെന്ന…
ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌കിനെതിരെ നിയമനടപടിയുമായി പരാഗ് അഗ്രവാളും കമ്പനിയിലെ മുന്‍ ലീഗല്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും രംഗത്ത്. ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമെല്ലാം…