uae

‘ലോകത്ത് ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നു’: ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ലോകത്ത് ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…

4 years ago

അബുദബിയിലെ ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം; ആറുപേര്‍ക്ക് പരിക്ക്

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം നടന്ന സ്ഫോടനത്തിൽ 3 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യാക്കാരും ഒരു പാക്കിസ്ഥാന്‍ (Pakisthan) സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഡ്രോണ്‍ വന്നുപതിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന്…

4 years ago

യു.എ.ഇയില്‍ രാജ്യാന്തര വിമാനത്താവളത്തിടുത്ത് സ്ഫോടനം; ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചു; ഡ്രോണ്‍ ആക്രമണം എന്ന് സംശയം; ഉത്തരവാദിത്വമേറ്റെടുത്ത് യമനിലെ ഹൂതി വിമതർ

അബുദാബി: യുഎഇയിലെ (UAE) അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിര്‍മ്മാണ മേഖലയിലാണ് സ്ഫോടനം നടന്നത്. അബുദാബി വിമാനത്താവളത്തിന്…

4 years ago

ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കടൽക്കൊള്ള? യുഎഇയിലെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ

അബുദാബി: യുഎഇയുടെ ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 11.57 നായിരുന്നു…

4 years ago

കോവിഡ് വ്യാപനത്തിലെ വർദ്ധനവ്; യു എ ഇ യും ആശങ്കയിൽ

യു എ ഇ യിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 2,556 പുതിയ കേസുകളാണ്. 908 പേർ രോഗമുക്തി നേടിയതായും യുഎഇ…

4 years ago

“ഫോട്ടോ എടുത്താൽ ഇനി പണിപാളും”; സമ്മതമില്ലാതെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപ പിഴ; നിർണായക നിയമ ഭേദഗതിയുമായി സർക്കാർ

ദുബായ്: പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരുകോടി രൂപവരെ പിഴ അടക്കണമെന്ന നിയമവുമായി യു.എ.ഇ. പൗരന്മാരുടെ സ്വകാര്യത മാനിച്ചാണ് യു.എ.ഇയില്‍ പുതിയ സൈബര്‍ നിയമം നിര്‍മിച്ചിരിക്കുന്നത്. അനുവാദമില്ലാതെ…

4 years ago

കോവിഡ് വ്യാപനം: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം; ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ

അബുദാബി:ഇനി മുതൽ അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളിൽ മാറ്റം വരുത്തുന്ന ഈ നടപടി. കോവിഡ് പ്രതിരോധ വാക്‌സിനുകളെടുത്തിട്ടുള്ളവർ…

4 years ago

ഇനി മുതൽ സ്വദേശികളും വിദേശികളും തിരിച്ചറിയിൽ രേഖ കയ്യിൽ കരുതണം: മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി:ഇനി മുതൽ സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതണമെന്ന് യുഎഇ. പുറത്തിറങ്ങുമ്പോൾ നിയമപാലകർ ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. ഇതിനായി എല്ലാ സമയത്തും കാർഡ് കൈവശം…

4 years ago

ഇനി മുതൽ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതി; യുഎഇ പ്രവൃത്തി സമയത്തിൽ നിർണായക മാറ്റവുമായി യുഎഇ

യുഎഇ: സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ നിർണായക മാറ്റവുമായി യുഎഇ. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. തിങ്കള്‍ മുതല്‍ വ്യാഴം…

4 years ago

2022ല്‍ മോദിയുടെ ആദ്യ വിദേശ യാത്ര ഈ ‘രാജ്യത്തേക്ക്; പ്രധാന ലക്ഷ്യം ഇതാണ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത വർഷത്തെ ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ജനുവരിയിൽ നടത്തുന്ന സന്ദർശനത്തിൽ ദുബായ് എക്സോപിയിൽ മോദി പങ്കെടുക്കും. ഇതിനൊപ്പം യുഎഇയിലെ ഭരണ പ്രതിനിധികളുമായും മോദി…

4 years ago