Thursday, January 1, 2026

Tag: uae

Browse our exclusive articles!

യുഎഇയുടെ ആദ്യ ആജീവനാന്ത വിസ യൂസഫലിക്ക്

അബുദാബി: യുഎഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ആജീവനാന്ത ഗോൾഡ് കാർഡ് വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് . ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്...

യുഎഇയില്‍ മിനി ബസ്സുകള്‍ നിരോധിക്കാനൊരുങ്ങുന്നു

ദുബൈ: യുഎഇയില്‍ പാസഞ്ചര്‍ മിനി ബസുകളും സ്​കൂള്‍ മിനി ബസുകളും നിരോധിക്കാന്‍ ഒരുങ്ങുന്നു. ദുബൈ പൊലീസ് ഓപ്പറേഷന്‍സ് അഫയേഴ്​സ്​ ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറലും ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ പ്രസിഡന്‍റുമായ മേജര്‍ ജനറല്‍ മുഹമ്മദ്​...

യു​എ​ഇ രാ​ജ​കു​ടും​ബാം​ഗത്തിന്‍റെ മരണം: ഇന്ന് മുതൽ 3 ദിവസത്തേക്ക് ദു​ഖാ​ച​ര​ണം

ഷാ​ര്‍​ജ: യു​എ​ഇ രാ​ജ​കു​ടും​ബാം​ഗം ഷെ​യ്ഖ മ​റി​യം ബി​ന്‍ സ​ലിം അ​ല്‍ സു​വൈ​ദി​യു​ടെ മ​ര​ണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് ദു​ഖാ​ച​ര​ണം. ചൊ​വ്വാ​ഴ്ച​യാ​ണ് ഷെ​യ്ഖ മ​റി​യം ബി​ന്‍ സ​ലിം അ​ല്‍ സു​വൈ​ദി അ​ന്ത​രിച്ചത്....

കനത്ത മഴ; യു.എ.ഇയിൽ ജാഗ്രതാ നിർദേശം

കനത്ത മഴ തുടരുന്നതിനാൽ യു.എ.ഇയിൽ ജാഗ്രതാ നിർദേശം. റാസൽ ഖൈമയിലെ മലനിരകളിലും താഴ്വാരങ്ങളിലുമായി കുടുങ്ങിയ വിനോദസഞ്ചാരികളടക്കമുള്ള നാന്നൂറോളം പേരെയാണ് പോലീസ് രക്ഷപെടുത്തിയത്. മഴയെ തുടർന്ന സാഹചര്യത്തില്‍ റാസൽഖൈമയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് സേന...

യു.എ.ഇയില്‍ കനത്ത മഴ; രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആലിപ്പഴ വര്‍ഷം

അബുദാബി : യു.എ.ഇയില്‍ കനത്ത മഴ തുടരുന്നു. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. അറബിക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ലഭിച്ചത്. അബുദാബി, ദുബായ് എമിറേറ്റുകളിലാണ്...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img