uddhav thackeray

ശിവസേനയിലെ തർക്കം ! ഉദ്ധവിന് തിരിച്ചടി ! ഷിൻഡെ വിഭാഗം ഇനി ഔദ്യോഗിക ശിവസേന

ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുള്ള അയോഗ്യതാക്കേസിൽ ഏക്നാഥ് ഷിൻഡെയ്ക്ക് അനുകൂലമായി നിയമസഭാ സ്പീക്കറുടെ വിധി. ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്നും അദ്ദേഹമാണ് പാർട്ടി…

4 months ago

മഹാരാഷ്ട്രയിൽ ഉദ്ധവിന് വീണ്ടും തിരിച്ചടി; ഔറംഗാബാദ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരുത്തു കാട്ടി ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ്

ഔറംഗാബാദ്: മഹാരാഷ്ട്രയിൽ ഉദ്ധവിന് വീണ്ടും തിരിച്ചടി. ഭരണം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്‌ക്ക് മറ്റൊരു കനത്ത തിരിച്ചടിയായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ്…

2 years ago

ശിവസേനയുടെ ഭാവി സുരക്ഷിതം: ഉദ്ധവ് പക്ഷത്തുനിന്ന് യുവനേതാക്കള്‍ കൂട്ടത്തോടെ ഷിൻഡെ പക്ഷത്തേക്ക്, എംപിമാരും ഉദ്ധവ് ക്യാമ്പ് വിട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള ശിവസേനയുടെ ഭാവി സുരക്ഷിതമെന്ന് പ്രഖ്യാപിച്ച്‌ ഉദ്ധവ് പക്ഷത്തുനിന്ന് വന്‍തോതില്‍ യുവ നേതാക്കള്‍ ഷിൻഡെയുടെ പക്ഷത്തേക്ക് വരുന്നു. ശിവസേനയുടെ യുവവിഭാഗം നേതാവ്…

2 years ago

താൻ ആരോടാണ് കളിക്കുന്നതെന്ന് ഉദ്ധവ് മറന്ന് പോയി

അമിത്ഷായും മോദിയും എങ്ങനെ ഇന്ത്യയിൽ ജയം നേടുന്നു... സിമ്പിൾ. കഴിഞ്ഞ ദിവസത്തെ ആ നീക്കം നോക്കുക. 1. ബിജെപിയാണ് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിയതെങ്കിൽ സകല പ്രതിപക്ഷകളും ഇടതുനപുംസകങ്ങളും ബിജെപിയുടെ…

2 years ago

മഹാനാടകം തുടരും! വിമതരും ഡെപ്യൂട്ടിസ്പീക്കറും നേർക്കുനേർ; വിമതപക്ഷത്ത് 46 എം എൽ എ മാരെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തകൃതിയായി നടക്കുമ്പോൾ ഇടഞ്ഞ് നില്‍ക്കുന്ന വിമതര്‍ക്കെതിരായ നിയമപരമായ നടപടികള്‍ ഇന്നുണ്ടായേക്കും. 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഓദ്യോഗിക വിഭാഗത്തിന്റെ ശുപാര്‍ശയില്‍ ഡെപ്യൂട്ടി…

2 years ago

ബാലാസാഹേബ് താക്കറെയുടെ യഥാര്‍ത്ഥ ശിവസേനയും ശിവസൈനികരും തങ്ങളാണ്! എം.എല്‍.എമാര്‍ക്കെതിരെ നടപടിക്ക് അപേക്ഷ നല്‍കി പേടിപ്പിക്കാന്‍ ഒരിക്കലും കഴിയില്ല: ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച്‌ ഏക് നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയിൽ വിമത എം എൽ എമാരെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറയുടെ നീക്കത്തിന് വെല്ലുവിളിയുമായി ഏക് നാഥ് ഷിന്‍ഡെ. ഭീഷണിക്കുമുന്നില്‍ വഴങ്ങില്ലെന്നും 12 എം.എല്‍.എമാര്‍ക്കെതിരെ നടപടിക്ക് അപേക്ഷ…

2 years ago

മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങി ഉദ്ധവ് താക്കറെ; 12.30-യ്ക്ക് വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടക്കും

മഹാരാഷ്ട്ര: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവേ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. 12.30-യ്ക്ക് വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ്. രാജിക്ക്…

2 years ago

‘എന്റെ മുൻ സുഹൃത്ത്, ഞങ്ങൾ വീണ്ടും ഒരുമിച്ചാൽ ഭാവി സുഹൃത്ത്’; അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി ഉദ്ധവ് താക്കറെയുടെ പരാമര്‍ശം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ 'ഭാവിയിലെ സുഹൃത്ത്' പരാമര്‍ശത്തെ കുറിച്ച് രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. ഔറംഗബാദില്‍ നടന്ന പരിപാടിയിലാണ് ബിജെപി നേതാവും റെയില്‍വേ സഹമന്ത്രിയുമായ റാവുസാഹേബ്…

3 years ago

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഈ മാസം 30ന് ​ശേ​ഷ​വും അടച്ചുപൂട്ടല്‍ തു​ട​രുമെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ണ്‍ 30ന് ​ശേ​ഷ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ അറിയിച്ചു. രോ​ഗ​ബാ​ധ കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം ഉണ്ടായിരിക്കുന്നത്. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ഘ​ട്ടം…

4 years ago

മോദിയും അമിത് ഷായും മുംബൈയിൽ; നേരിട്ടെത്തി സ്വീകരിച്ച് ഉദ്ധവ്

പൂണെ: മഹാരാഷ്ട്രയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി ഉദ്ധവ് താക്കറെ. ബിജെപിയുമായുള്ള കൂട്ടുവിട്ട് ശിവസേനയുടെ നേതൃത്വത്തിൽ മഹാ…

4 years ago