India

‘എന്റെ മുൻ സുഹൃത്ത്, ഞങ്ങൾ വീണ്ടും ഒരുമിച്ചാൽ ഭാവി സുഹൃത്ത്’; അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി ഉദ്ധവ് താക്കറെയുടെ പരാമര്‍ശം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ‘ഭാവിയിലെ സുഹൃത്ത്’ പരാമര്‍ശത്തെ കുറിച്ച് രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. ഔറംഗബാദില്‍ നടന്ന പരിപാടിയിലാണ് ബിജെപി നേതാവും റെയില്‍വേ സഹമന്ത്രിയുമായ റാവുസാഹേബ് ദാന്‍ഡെയെ ‘ഭാവിയിലെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചത്.എന്റെ മുൻ സുഹൃത്ത്, ഞങ്ങൾ വീണ്ടും ഒരുമിച്ചാൽ ഭാവി സുഹൃത്ത്’ എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ.

ഉദ്ധവ് താക്കറെയുടെ പരാമര്‍ശം കേള്‍ക്കാന്‍ സുഖമുണ്ടെന്നും രാഷ്ട്രീയത്തില്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ഏറെക്കാലത്തിനു ശേഷം പഴയ സുഹൃത്തിനെക്കണ്ടപ്പോൾ നടത്തിയൊരു തമാശ മാത്രമാണ് ഇതെന്നു ഉദ്ധവ് പിന്നീടു പ്രതികരിച്ചു. 2019ലാണ് വര്‍ഷങ്ങള്‍ നീണ്ട സഖ്യം ബിജെപിയും ശിവസേനയും അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യത്തിന് തടസ്സമായത്. ജൂണില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.

admin

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

8 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

8 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

8 hours ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

8 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

9 hours ago

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…

9 hours ago