മോസ്‌കോ: റഷ്യ -യുക്രെയ്ൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നഗരങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയപ്പോൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി റഷ്യക്കുനേരെ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി. ദീര്‍ഘദൂര മിസൈലുകളും...
കീവ്: യുക്രെയ്നിൽ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് പ്രാദേശികസമയം ശനിയാഴ്ച രാത്രിയോടെ റഷ്യ ആക്രമണം നടത്തിയത്. മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ...
റഷ്യൻ വ്യോമ താവളങ്ങൾ ലക്ഷ്യമിട്ട് ഒന്നാം തീയതി നടന്ന ആക്രമണത്തിന് പിന്നിൽ യുക്രൈൻ സീക്രട്ട് സർവ്വീസ് ഏജന്റ് ആയ ആർടെം തിമോഫീവ് ആണെന്ന് റിപ്പോർട്ട്. നോവലിസ്റ്റായ ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തിൽ പങ്കുണ്ടെന്ന് റഷ്യൻ...
കീവ്: സമാധാന ചർച്ചകൾക്ക് തയ്യാറെടുക്കുന്നവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ യുക്രെയ്‌നെതിരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. സംഘർഷം ആരംഭിച്ചതിന് ശേഷം നടന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ...
ഇസ്ലാമാബാദ് : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത ആയുധ ക്ഷാമമെന്ന് റിപ്പോർട്ട്. നിലവിലെ സ്ഥിതിയിൽ നാലു ദിവസത്തില്‍...