തൃശ്ശൂർ: റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു . കല്ലൂർ നായരങ്ങാടി സ്വദേശി സന്ദീപാണ് (36) മരിച്ചത്. മൃതദേഹം ആശുപത്രിയിൽ റഷ്യൻ മലയാളി…
റഷ്യയെ ഇനിയും പിന്തുണച്ചാൽ ചൈനയ്ക്ക് പണി പാലുംവെള്ളത്തിൽ കിട്ടും !
ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കി എന്നിവരുമായാണ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു…
ഇസ്ലാമാബാദ്: റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധ വിൽപ്പന നടത്തി പാകിസ്ഥാൻ. 364 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. റാവൽപിണ്ടിയിലെ…
യുക്രെയ്നിലെ കാർക്കീവ് നഗരത്തിൽ പലചരക്ക് കടയ്ക്കു നേരെ ഇന്നുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 49 പേർ മരിച്ചു.റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച സ്ഥലമാണിത്. പലചരക്ക് കടയിൽ റഷ്യ നടത്തിയത്…
വാഷിങ്ടൺ: കഴിഞ്ഞവർഷം ഡിസംബറിൽ യെമനിലേക്ക് പോകുകയായിരുന്ന ഇറാനിയൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത 11 ലക്ഷത്തോളം വെടിയുണ്ടകൾ യുക്രെയ്ൻ സൈന്യത്തിന് അമേരിക്ക അയച്ചു കൊടുത്തു. മധ്യ ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക്…
കീവ് : റഷ്യ - യുക്രെയ്ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ ചാര വനിതയെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദവുമായി യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയു രംഗത്ത് വന്നു.…
കീവ് : അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും അകമഴിഞ്ഞ സൈനിക സഹായം മുതലാക്കി റഷ്യക്കെതിരെ ആക്രമം ശക്തമാക്കി യുക്രെയ്ൻ. കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ പടക്കപ്പലിന് കഴിഞ്ഞ ദിവസം അർധരാത്രി…