ദില്ലി: യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
വിദ്യാര്‍ഥികളുള്‍പ്പെടെ 18,000 ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നതെന്നും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം...
ദില്ലി: യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഭാരതത്തോട് ആവശ്യപ്പെട്ട് യുക്രൈൻ. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്നും യുക്രൈൻ സ്ഥാനപതി ഇഗോർ പൊലിഖ ആവശ്യപ്പെട്ടു.
‘ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ...
കീവ്: യുക്രൈൻ-റഷ്യ യുദ്ധം തുടരുകയാണ്. ഇതിന് പിന്നാലെ രാജ്യാന്തര ഓഹരിവിപണികള്‍ കൂപ്പുകുത്തിയിരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി റെഡ് ട്രേഡിങ് നടത്തുന്നതിനാല്‍ ഇന്ന് ബിറ്റ്‌കോയിനും ഇടിഞ്ഞു. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 8 ശതമാനത്തിലധികമായാണ് ഇടിഞ്ഞത്. ഇപ്പോൾ...
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നു. റഷ്യ യുദ്ധം പ്രഖ്യാപിക്കുകയും ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് നഗരത്തിലെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും മറ്റു കേന്ദ്രങ്ങളിലുമായി ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നത്.
ഇന്ന് (വ്യാഴാഴ്ച)...
ദില്ലി: റഷ്യ- യുക്രൈൻ യുദ്ധം തുടരുകയാണ്. ലോകത്തെ മുഴുവൻ ജനങ്ങളെയും ആശങ്കയിലാക്കി റഷ്യ യുക്രൈനിൽ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ്. ഈ അവസരത്തിൽ ഇന്ത്യ നിലപാട് പ്രഖ്യാപിച്ചു. റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട്...