വാഷിംഗ്ടൺ: യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ഇരു നേതാക്കളും നടത്തിയ ചർച്ചയ്‌ക്കിടെയാണ്...
കീവ് : യുക്രെയ്‌ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കീവിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇതാദ്യമായാണ് യുക്രെയ്‌ൻ സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയെ സെലൻസ്‌കി...
പോളണ്ടിലെ ചരിത്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ തലസ്ഥാനമായ കീവിലെത്തി. യുക്രൈൻ പ്രസിഡന്റ് സെലിൻസ്കിയുമായി ഇന്ന് അദ്ദേഹം സുപ്രധാന കൂടിക്കാഴ്ച നടത്തും. പോളണ്ടിൽ നിന്ന് ആഡംബര തീവണ്ടിയായ ട്രെയിൻ ഫോഴ്‌സ് വണ്ണിലാണ്...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി...
പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌ൻ സന്ദർശിക്കും. വരുന്ന വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി സന്ദർശിക്കുക. യുക്രെയ്‌ൻ പ്രസിഡൻ്റ് വ്ളാഡിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. മുപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌ൻ സന്ദർശിക്കുന്നത്. കഴിഞ്ഞ...