ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര രക്ഷാ സമിതി അംഗങ്ങളാകാനുള്ള 2028-29 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇന്ത്യ പേര് നൽകി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ മാസം രക്ഷാ സമിതി അദ്ധ്യക്ഷ സ്ഥാനം വീണ്ടും...
ഭീകരവാദം ഇല്ലാതാക്കാന്‍ ശക്തമായ നടപടിക്രമങ്ങളുമായി യുഎന്‍. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നീക്കമെന്നാണ് പ്രമേയത്തെ സ്വാഗതം ചെയ്ത് ഇന്ത്യ പ്രതികരിച്ചത്.
വ്യാഴാഴ്ച...
കാശ്മീരിലെ പുൽവാമയിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ ലോകശക്തികൾ പാകിസ്താനെതിരെ ഒന്നിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണിസിലിൽ, ജെയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള...
44 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖംതിരിച്ച് ചൈന.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു....