US

കള്ളം പറയാന്‍ കമ്മ്യൂണിസ്റ്റ് ചൈനയെ ആരെങ്കിലും പഠിപ്പിക്കണോ? പണി കിട്ടുമെന്ന് മനസ്സിലായപ്പോള്‍ അടുത്ത നമ്പര്‍..ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്കയും ഇസ്രായേലും രംഗത്തെത്തിയതോടെ ചൈനയുടെ മട്ട്…

6 years ago

സാമ്പിളുകളും നശിപ്പിച്ചു... ചൈനീസ് കുബുദ്ധി ലോകം നശിപ്പിക്കും..രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി ചൈന സമ്മതിച്ചു.

6 years ago

കോവിഡ് 19:കോ​ട്ട​യം സ്വ​ദേ​ശി യു​എ​സി​ല്‍ മ​രി​ച്ചു

കോ​ട്ട​യം: അ​മേ​രി​ക്ക​യി​ല്‍ മലയാളി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ന്യൂ​യോ​ര്‍​ക്ക് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നും റോ​ക്ലാ​ന്‍​ഡ് കൗ​ണ്ടി വാ​ലി കോ​ട്ട​ജി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ കോട്ടയം പൊ​ന്‍​കു​ന്നം സ്വ​ദേ​ശി പ​ട​ന്ന​മാ​ക്ക​ല്‍…

6 years ago

ഹാരിരാജകുമാരന്റെയും മേഗന്റെയും സുരക്ഷാചെലവുകള്‍ വഹിക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോസ് ആഞ്ചലിസിലുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സുരക്ഷാചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കാനഡയില്‍ താമസിച്ചു വരികയായിരുന്ന ബ്രിട്ടീഷ്…

6 years ago

പ്രിയ സുഹൃത്ത് ഇന്ത്യക്ക് ഒപ്പം ട്രംപിന്റെ രണ്ടാം ദിനം

ദില്ലി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ രണ്ടാംദിനമായ ഇന്ന് രാജ്യ പുരോഗതിക്കുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍…

6 years ago

ഇറാക്കിലെ യു എസ് ആക്രമണം: തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: ആക്രമിക്കപ്പെട്ട ഒരു രാജ്യത്തിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഡോ. അലി ചെഗേനി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…

6 years ago

യു.എസിലെ ടെക്‌സാസില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു: 20ലേറെ പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: യു.എസിലെ ടെക്‌സാസില്‍ തോക്കുധാരിയായ അക്രമി നടത്തിയ വെടിവയ്പ്പില്‍ അ‍ഞ്ചുപേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ 20ലേറെപേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ…

6 years ago

ഇന്ത്യ – യുഎസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നു; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലേക്ക്

ദില്ലി: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിലെത്തുന്നത്. അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കഴ്ച…

7 years ago

ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക

മോസ്‌കോ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കി.…

7 years ago

ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അവസാനിപ്പിക്കണം; ഇസ്ലാമിക ഭീകരവാദികൾക്ക് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ യു​എ​സ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം പാ​ക്കി​സ്ഥാ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്.…

7 years ago