usa

അമേരിക്കയിൽ ജൂതൻമാരെ ബന്ദികളാക്കി ഭീകരൻ; തടവിൽ കഴിയുന്ന പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവിശ്യം

ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ല്‍ ജൂ​ത​പ്പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന​യ്‌ക്കെ​ത്തി​യ​വ​രെ ആ​യു​ധ​ധാ​രി​യാ​യ അ​ക്ര​മി ബ​ന്ദി​ക​ളാ​ക്കി. പള്ളിയിലെത്തിയ നാ​ലു​പേ​രെ​യാ​ണ് ഭീകരൻ ബ​ന്ദി​ക​ളാ​ക്കി​യ​ത്. ഇ​തി​ല്‍ ഒ​രാ​ളെ വി​ട്ട​യ​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​മേ​രി​ക്ക​ന്‍…

2 years ago

ചികിത്സ സർക്കാർ ചെലവിൽ; അമേരിക്കയിലേയ്ക്ക് പറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:അമേരിക്കയിലേയ്ക്ക് പറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Went To USA). ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും,…

2 years ago

പന്നിയുടെ ഹൃദയം ഇനി മനുഷ്യന്; ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം വിജയകരമായി തുന്നിച്ചേര്‍ത്തു

വാഷിംഗ്ടൺ: ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം (Pig Heart Transplant) വിജയകരമായി തുന്നിച്ചേര്‍ത്തു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത്…

2 years ago

യുഎസിൽ വൻ തീപിടുത്തം; കുട്ടികളുൾപ്പെടെ 19 പേർക്ക് ദാരുണാന്ത്യം; അറുപതോളം പേർക്ക് പരിക്ക്

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ അപ്പാർട്‌മെന്റിലുണ്ടായ വൻ തീപിടുത്തത്തിൽ (Massive Fire At New York Building) ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു. സംഭവത്തിൽ…

2 years ago

ആരും വാക്‌സിൻ സ്വീകരിക്കരുത്!!! വാക്സിൻ വിരുദ്ധ പ്രചാരക കോവിഡ് ബാധിച്ച് മരിച്ചു

വാഷിങ്ടൺ: വാക്സിൻ വിരുദ്ധ പ്രചാരക കോവിഡ് (Kelly Ernby Covid) ബാധിച്ച് മരിച്ചു. യുഎസിലാണ് സംഭവം.വാക്സീൻ വിരുദ്ധ പ്രചാരണം നടത്തിയ കാലിഫോർണിയയിൽ നിന്നുളള റിപ്പബ്ലിക്കൻ പാർട്ടി നേതാവും…

2 years ago

അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വധശ്രമം; നിർണ്ണായക വിവരങ്ങൾ പുറത്ത്

ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ (Murder Attempt) വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. പൈപ്പ് ബോംബ് സ്ഫോടനത്തിൽ നിന്നും തലനാരിഴയ്‌ക്ക് കമലയെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയെന്നാണ്…

2 years ago

ടിബറ്റൻ മേഖലയുടെ ചുമതല ഇന്ത്യൻ വംശജയ്ക്ക് നൽകി അമേരിക്ക; എതിർപ്പുമായി ചൈന

ബീജിംഗ്: ടിബറ്റൻ മേഖലയുടെ ചുമതല ഇന്ത്യൻ വംശജയ്ക്ക് നൽകി അമേരിക്ക (USA). എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. ടിബറ്റിന്റെ വിഷയം മാത്രം കൈകാര്യം ചെയ്യാൻ…

2 years ago

കാമുകന്റെ സംസാരം അധികമായി; നാരങ്ങാവെള്ളത്തിൽ വിഷം കലർത്തി നൽകി കാമുകി; പിന്നെ സംഭവിച്ചത്…

ഫ്‌ളോറിഡ: നിർത്താതെ സംസാരിക്കുന്ന കാമുകന് വെള്ളത്തിൽ വിഷം (Poison) കലർത്തി നൽകി കാമുകി. അമേരിക്കയിലെ ഫ്‌ളോറിഡയിൽ ആണ് സംഭവം. 54കാരിയായ അൽവിസ് പരീഷ് ആണ് കാമുകൻ വില്ല്യം…

2 years ago

ഐഎസിൽ ചേർന്ന മലയാളികളുടെ എണ്ണം കണ്ട് കണക്കു പുറത്തുവിട്ട അമേരിക്കക്കാർ പോലും ഞെട്ടി

ഐഎസിൽ ചേർന്ന മലയാളികളുടെ എണ്ണം കണ്ട് കണക്കു പുറത്തുവിട്ട അമേരിക്കക്കാർ പോലും ഞെട്ടി | USA ഐഎസിന് മലയാളികൾ നൽകിയ മികച്ച സംഭാവന കണ്ട് ഞെട്ടി അമേരിക്ക.…

2 years ago

കൊടുംഭീകരൻ മസൂദ് അസറിന് ഇപ്പോഴും വിഐപി പരിഗണന; പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി അമേരിക്ക

വാഷിംഗ്ടൺ: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക (USA). ആഗോള ഭീകരരുടെ താവളമാണ് പാകിസ്ഥാൻ. ഇപ്പോഴിതാ അത് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് യുഎസ്. വിവിധ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച്…

3 years ago