utharpradesh

ഝാൻസി ആശുപത്രി തീപിടിത്തം അന്വേഷിക്കാൻ നാലംഗ സംഘത്തെ രൂപീകരിച്ച് യു പി സർക്കാർ; ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ലക്‌നൗ: ഉത്തർപ്രദേശിലെ ‌ ഝാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിലുണ്ടായ വൻ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ നാലംഗ അന്വേഷണ…

1 year ago

ഹെർണിയ ചികിത്സയ്ക്ക് എത്തിയ 46 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഗർഭപാത്രവും അണ്ഡാശയവും; കണ്ണ് തള്ളി ഡോക്ടർമാർ !!

ലക്‌നൗ: ഹെർണിയ ചികിത്സയ്ക്ക് എത്തിയ 46 കാരന്റെ വയറ്റിൽ നിന്നും ഓപ്പറേഷൻ ചെയ്ത് എടുത്തത് ഗർഭപാത്രവും അണ്ഡാശയവും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ഡോക്ടർമാരെ പോലും അതിശയിപ്പിച്ച സംഭവം നടന്നത്.…

1 year ago

ഹാർഡ് വെയർ കടയിൽ കയറിയ മൂർഖന്റെ തലയിൽ ഇരുമ്പ് കമ്പി വീണ് പരിക്ക്; പാമ്പിനെ പ്രത്യേക ആംബുലൻസിൽ ദില്ലിയിലെത്തിച്ച് ചികിത്സ! മുറിവുകൾ സുഖപ്പെട്ടാൽ പാമ്പിനെ തുറന്നുവിടുമെന്ന് പീപ്പിൾ ഫോർ ആനിമൽ സംഘടന

ദില്ലി: ഹാര്‍ഡ് വെയര്‍ കടയില്‍ കയറിയ മൂർഖന്റെ തലയിൽ ഇരുമ്പ് കമ്പി വീണ് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആംബുലന്‍സില്‍ ദില്ലിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ…

2 years ago

കുറ്റകൃത്യം കുറഞ്ഞു !നിക്ഷേപം കൂടി! ക്രമസമാധാനപാലനം കൃത്യമായി നടപ്പാക്കിയതോടെ യുപിയിൽ വികസനം പുതിയ ഉയരത്തിൽ! യുപിയെയും യോഗിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : സംസ്ഥാനത്തെ വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 51,000–ലേറെ ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് കൈമാറിയ റോസ്‌ഗർ മേളയിൽ വിഡിയോ…

2 years ago

വീടിനുള്ളിൽ 16-കാരി തൂങ്ങി മരിച്ച നിലയിൽ; ഭിത്തിയില്‍ സഹോദരനോടുള്ള അപേക്ഷ അടങ്ങിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; മരണത്തിന് പിന്നിലെ കാരണം ഇത്!

ഗാസിയാബാദ്: വീടിനുള്ളിൽ 16-കാരി തൂങ്ങി മരിച്ച നിലയിൽ. മരണത്തിന് പിന്നിലെ കാരണം കണ്ട് ഞെട്ടി വീട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും. സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനാണ് പെൺകുട്ടി ജീവനൊടുക്കിയത്.…

2 years ago

കടുത്ത വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് പ്രസവിച്ചു, താടിയ്ക്ക് കൈകൊടുത്ത് വരന്റെ കുടുംബം!

നോയിഡ: കാടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന സംഭവം നടന്നത്. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ…

2 years ago

അനധികൃതമായി സ്ഥാപിച്ച ബി.ആർ അംബേദ്കറുടെ പ്രതിമ നീക്കം ചെയ്യുന്നതിനിടെ സംഘർഷം; യുപിയിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

ലഖ്‌നൗ: സർക്കാർ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച ബി.ആർ അംബേദ്കറുടെ പ്രതിമ നീക്കം ചെയ്യുന്നതിനിടെ സംഘർഷം. പ്രതിമ നീക്കം ചെയ്യാനെത്തിയ സംഘത്തിന് നേരെ ആളുകൾ കല്ലെറിഞ്ഞു. സംഘർഷത്തിൽ രണ്ട്…

2 years ago

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് ഇഴഞ്ഞ് അടുത്തെത്തി; ചവച്ചരച്ചുകൊന്ന് 3 വയസുകാരൻ!

ലക്‌നൗ: പാമ്പിനെ ചവച്ചരച്ചുകൊന്ന് മൂന്ന് വയസുകാരൻ. ഉത്തർപ്രദേശിലാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെയാണ് കുട്ടി ചവച്ചരച്ചത്. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. അക്ഷയ് എന്ന മൂന്നുവയസുകാരനാണ് പാമ്പിനെ…

3 years ago

സിഗരറ്റ് വലിക്കുന്നതിനെ എതിർത്തു; ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ; 33 പേർ കസ്റ്റഡിയിൽ

ലക്‌നൗ: ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ. ഉത്തർപ്രദേശിലെ നോയിഡയിൽ ഗൗതം ബുദ്ധ സർവകലാശാലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ക്യാമ്പസിനകത്തുള്ള മുൻഷി പ്രേംചന്ദ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ സിഗരറ്റ്…

3 years ago

2025 ലെ മഹാകുംഭമേളയുടെ ഒരുക്കങ്ങൾ ആരംഭിച്ചു; പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉത്തർപ്രദേശ്; ആദ്യഘട്ട വികസനം പ്രയാഗ്‌രാജിൽ

ലക്‌നൗ: മഹാകുംഭ മേളയുടെ മുന്നോടിയായി യുപിയിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പ്രയാഗ് രാജിലെ ക്ഷേത്രങ്ങളാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുക. ഇതിനായി ഭരദ്വാജ് ആശ്രമത്തിന്റെ…

3 years ago