ദില്ലി :നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്‍ഡിഗോയുടെ എയര്‍ബസ് എ320-232 വിമാനമാണ് വിജയകരമായ പരീക്ഷണപ്പറക്കല്‍ നടത്തിയത്. നോയിഡയിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതർ...
ലക്നൗ: ഉത്തര്‍പ്രദേശിലെ സാംബലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഇസ്‌ലാമിസ്റ്റുകൾ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്നു മരണം. പ്രദേശവാസികളായ നയീം, ബിലാല്‍, നിമന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഷാഹി ജുമാ...
അയോധ്യ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ആദ്യ ദീപാവലി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തുവാൻ ഒരുങ്ങി യോഗി സർക്കാർ . 28 ലക്ഷം വിളക്കുകൾ തെളിയിച്ച് സരയൂ നദിതീരത്ത് പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനാണ്...
മൊറാദാബാദ് : യാത്രക്കാരൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതോടെ തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ സഹയാത്രികർക്ക് പരിക്ക് . ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ഹൗറ – അമൃത്‌സർ...
ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. രണ്ടുപേർ മരിച്ചു. ചണ്ഡിഗഡ്-ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ഗോണ്ട-മങ്കാപൂർ സെക്ഷനിൽ വച്ചായിരുന്നു അപകടം. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട...