uttarpradesh

വീട്ടിൽ പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് മതം മാറ്റാൻ ശ്രമം! ഹിന്ദു കുടുംബത്തിന് രക്ഷകരായി പ്രദേശവാസികൾ; മൂന്നംഗ സംഘത്തെ കൈയ്യോടെ പിടികൂടി നാട്ടുകാർ

ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം പൂർണമായും തകർന്ന് നാട്ടുകാർ. മൂന്നംഗ സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ അസംഗഡിലായിരുന്നു ഹിന്ദു കുടുംബങ്ങളെ…

2 years ago

ഉത്തർപ്രദേശിൽ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർ മരിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : ഡിയോറിയയിൽ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ദിലീപ്…

2 years ago

ജാമ്യം നില്ക്കാൻ ആരുമില്ല! ജയിൽ മോചിതനാകാനാകാൻ കഴിയാതെ കാപ്പൻ: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലക്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഹർജി ലക്‌നൗ കോടതിയാണ് പരിഗണിക്കുന്നത്.…

2 years ago

ലഖിംപൂരിൽ സഹോദരികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; അന്വേഷണത്തിന് ഇനി പ്രത്യേക സംഘം

ദില്ലി: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത സഹോദരികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സി ഐ നിഗശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ ഒരു വനിതാ…

2 years ago

എല്ലാ കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കണം! യുപിയിലും അസമിലും അനധികൃത മദ്രസകളുടെ സർവേയെക്കുറിച്ച് എൻസിപിസിആർ; മറ്റ് സംസ്ഥാനങ്ങളിലും സർവ്വേ നടത്തുമെന്ന് ശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ മേധാവി

ഉത്തർപ്രദേശ്: യു പിയിൽ സർക്കാർ അംഗീകാരമില്ലാത്ത മദ്രസകളുടെ സർവേ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, സമാനമായ സർവ്വേ മറ്റ് സംസ്ഥാനങ്ങളിലും നടത്തണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ മേധാവി പ്രിയങ്ക്…

2 years ago

ലഖിംപൂർ ഖേരിയിൽ സഹോദരിമാർ തൂങ്ങിമരിച്ച സംഭവം; അയൽവാസിയായ സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

ലഖ്‍നൗ: ലഖിംപൂർഖേരിയിൽ സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…

2 years ago

ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

ദില്ലി: ലഖിംപൂർഖേരിയിൽ സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് ദാരുണ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ്…

2 years ago

പത്തുകോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടി; സംഘത്തിലെ നാലുപേർ അറസ്റ്റിൽ

ഹൈദരാബാദ്: പത്തുകോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടി ഉത്തർപ്രദേശ് പോലീസ്. ലക്‌നൗവിൽ നിന്നും ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് 4.12 കിലോയോളം വരുന്ന തിമിംഗല ഛർദ്ദി…

2 years ago

യു പി, നിക്ഷേപകരുടെ ഇഷ്ടകേന്ദ്രം പിന്നിലെ രഹസ്യം വെളിപ്പെടുത്തി യോഗി

ക്രമസമാധാന നില മെച്ചപ്പെട്ടതിന് ശേഷം സംസ്ഥാനം നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ”കഴിഞ്ഞ അഞ്ചര വർഷമായി സംസ്ഥാനത്ത് ഒരു കലാപവും നടന്നിട്ടില്ല.…

2 years ago

ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹം; വിഗ്രഹം കാണാൻ ഭക്തജനങ്ങളുടെ ഒഴുക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹം കണ്ടെത്തി. ഹമിർപൂർ ജില്ലയിലെ പട്ടാര ഗ്രാമത്തിലാണ് സംഭവം നടന്നത്. അപൂർവ്വ വിഷ്ണു വിഗ്രഹം…

2 years ago