v muraleedharan

രാജ്യത്തെ ദളിതര്‍ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ; ബിജെപിയിലെത്തിയ 35 പട്ടികജാതി കുടുംബങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചു

രാജ്യത്തെ ദളിതര്‍ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണെന്നഭിപ്രായപ്പെട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായവരെ ഉയര്‍ത്തുകയാണ് പ്രധാനമന്ത്രിയുടെ…

4 weeks ago

വേനൽച്ചൂടിന്റെ കാഠിന്യത്തിലും വാടി തളരാതെ വി . മുരളീധരൻ ! പ്രവര്‍ത്തകരിൽ ആവേശത്തിരയിളക്കി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി എൻഡിഎ സ്ഥാനാർത്ഥി

വേനൽച്ചൂടിന്റെ കാഠിന്യത്തിലും പ്രായഭേദമന്യേ വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും ആവേശത്തിരയിളക്കി ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. രാവിലെ…

4 weeks ago

വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കാൻ പ്രവർത്തിച്ചു; ആറ്റിങ്ങൽ മണ്ഡലത്തിന് ലഭിച്ച ഉത്തമനായ പ്രതിനിധിയാണ് വി മുരളീധരൻ; കേരളത്തിൽ വികസനങ്ങൾ കൊണ്ടുവരാൻ കേന്ദ്രമന്ത്രിക്ക് സാധിക്കുമെന്ന് എസ് ജയശങ്കർ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ പൗരന്മാർക്ക് വിദേശ രാജ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ പോയിവരാൻ…

4 weeks ago

“സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാരി​ന്‍റെ കള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി ! ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം” – സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. ​മു​ര​ളീ​ധ​ര​ൻ

ക​ട​മെ​ടു​പ്പു​കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം വെ​ച്ച് ഞെ​രു​ക്കു​ന്നെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി​യാ​ണ് സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തെ​ന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും…

1 month ago

ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നു? കരുവന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്; തുറന്നടിച്ച് വി മുരളീധരൻ

തിരുവനന്തപുരം: ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരൻ. ഇലക്ടറല്‍ ബോണ്ടില്‍ മാത്രം സുതാര്യത…

1 month ago

കേന്ദ്രമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി യുക്രൈൻ യുദ്ധമുഖത്തുനിന്ന് സുരക്ഷിതരായി ഇന്ത്യയിലെത്തിയ വിദ്യാർത്ഥികൾ; ലോകത്തെവിടെയും മോദി ഭരണത്തിൽ ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ; ഇത് മോദി സർക്കാരിന്റെ സമാനതകളില്ലാത്ത രക്ഷാ ദൗത്യങ്ങൾക്കുള്ള അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി യുക്രൈൻ യുദ്ധമുഖത്ത് നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നടക്കം രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത്…

1 month ago

റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് വീട്ടുജോലിക്കായി കൈമാറി; കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

കണ്ണൂർ: റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് കണ്ണൂർ സ്വദേശിനിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ മോചനം. ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് നാട്ടിൽ…

1 month ago

ആനാട് വാഹനാപകടം ! പരിക്കേറ്റവരെ ആംബുലൻസ് എത്തുന്നത് വരെ കാക്കാതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനം വിട്ട് കൊടുത്ത് വി. മുരളീധരൻ; കേന്ദ്രമന്ത്രി യാത്ര തുടർന്നത് സുരക്ഷ അകമ്പടി ഇല്ലാതെ

ആനാട് : നെടുമങ്ങാട് വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ ആംബുലൻസ് വരുന്നത് വരെ കാക്കാതെ പൈലറ്റ് വാഹനം വിട്ടു നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ. ആനാട് വാഹനാപകടം ! പരിക്കേറ്റവരെ ആംബുലൻസ്…

2 months ago

രണ്ടു പ്രഗത്ഭരായ മന്ത്രിമാരെ തലസ്ഥാന ജില്ലയിലേക്ക് നിയോഗിച്ചത് കേരളത്തോടുള്ള ആദരം

തിരുവനന്തപുരത്തുള്ളത് ഒ രാജഗോപാൽ കൊണ്ടുവന്ന വികസനം മാത്രം ! കുറവുണ്ടായിരുന്നു വോട്ടുകൾ പിടിച്ച് ഇത്തവണ മണ്ഡലം പിടിക്കുമെന്ന് ബിജെപി I V V RAJESH

2 months ago

റോഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നിട്ട് പോലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വനംവകുപ്പിന് കഴിയാത്തത് ഗുരുതര വീഴ്ച; ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു; എ.കെ.ശശീന്ദ്രനെ പുറത്താക്കണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെ പുറത്താകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു. നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ…

3 months ago