vaccination

സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല’; ജീവനക്കാർ കുത്തിവെപ്പ് നടത്തണമെന്ന് കേന്ദ്രം

ദില്ലി : രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ ആണ് ഇക്കാര്യം…

4 years ago

കോട്ടയം പാലായിൽ ഗർഭിണി മരിച്ചു, വാക്സീനെടുത്തതാകാം കാരണമെന്ന് സ്വകാര്യ ആശുപത്രി

കോട്ടയം: പാലായിൽ ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്സീനേഷൻ ആകാമെന്ന് സ്വകാര്യ ആശുപത്രിയിലെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോർട്ട്. തലച്ചോറിൽ…

4 years ago

ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന;ഇനി അവധി ദിനങ്ങളിലും വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനം. ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി…

4 years ago

ഒന്നാം ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും എടുത്തവരില്‍ പ്രതിരോധ ശേഷി കൂടുതൽ; വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം മികച്ച ഫലം നൽകുന്നുവെന്ന് ഐ.സി.എം.ആര്‍

ദില്ലി: കോവാക്‌സിന്‍- കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം കൂടുതല്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍. രണ്ട് തവണയായി കോവാക്‌സിനും കൊവിഷീല്‍ഡും ഉപയോഗിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.…

4 years ago

വാക്‌സിൻ എടുത്തില്ല, പണിതെറിച്ചു; വാക്‌സിൻ എടുക്കാതെ ഓഫീസിൽ എത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് സിഎൻഎൻ

ന്യൂയോര്‍ക്ക്: വാക്‌സിൻ എടുക്കാതെ ഓഫീസിൽ എത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് സിഎൻഎൻ. കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരെയാണ് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ആയ സിഎന്‍എന്‍…

4 years ago

സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ തടസത്തിൽ: വാക്‌സിൻ എത്തിയപ്പോൾ കോവിന്‍ പോര്‍ട്ടലില്‍ തകരാര്‍

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ കോവിന്‍ പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടിക്രമങ്ങളില്‍ പ്രതിസന്ധി. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ് തകരാറിലായത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഉച്ചമുതൽ…

4 years ago

കോവിഷീൽഡ് വാക്‌സിന്, യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിന് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം പ്രതിരോധ വാക്‌സിന് നൽകിയത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16…

4 years ago

ആദിവാസി ജനതക്കുള്ളിൽ കോവിഡ് വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ; ക്യാമ്പയിൻ നടത്താനൊരുങ്ങി മന്ത്രി അർജുൻ മുണ്ട

ദില്ലി: രാജ്യത്തെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ കോവിഡ് വാക്‌സിനേഷൻ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ക്യാമ്പയിൻ ആരംഭിച്ചു. ചത്തീസ്‌ഗഢിലെ ബസ്‌തറിലും മധ്യപ്രദേശിലെ മണ്ഡ്‌ലയിലുമാണ് ആദ്യഘട്ടത്തിൽ ക്യാമ്പയിൻ കേന്ദ്രം ആരംഭിക്കുന്നത്. യുണിസെഫ്,…

4 years ago

‘മഹാമാരിയിലും പതറാതെ പടപൊരുതുന്നവർ’ ; നമ്മുടെ ആരോഗ്യം ആ കൈകളിൽ ഭദ്രം; ഇന്ന് ഡോക്ടേഴ്സ് ഡേ

ഇന്ന് ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്.…

5 years ago

കോവിഡിനെതിരെ പുതിയ വാക്‌സിൻ കൂടി കണ്ടുപിടിച്ച് രാജ്യം; കുട്ടികളിൽ ഉടൻ വിതരണം നടത്തുമെന്ന് കേന്ദ്രം

ദില്ലി: ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനിയായ സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽ ഒരു പുതിയ വാക്സിൻ വികസിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ. 12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ…

5 years ago