രാജ്യത്ത് 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വർഷം മാർച്ചോടെ വാക്സിനേഷൻ ആരംഭിക്കും. പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ ചെയർമാനുമായ ഡോ. എൻകെ അറോറയാണ്...
അഞ്ച് വർഷം മുമ്പ് ഒരു റോഡപകടത്തെ തുടർന്ന് കിടപ്പിലായ ജാർഖണ്ഡിലെ 55കാരൻ കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചതിനെ തുടർന്ന് നടക്കാനും സംസാരിക്കാനും തുടങ്ങിയെന്ന് ഡോക്ടർമാർ പറഞ്ഞു. അത്ഭുതകരമായ സുഖം പ്രാപിച്ചതിൽ വീട്ടുകാരുൾപ്പെടെ...
വാഷിംഗ്ടൺ: മഹാമാരിയായ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സീൻ മാർച്ചിൽ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസർ സിഇഒ ആൽബർട്ട് ബൗർല.
കോവിഡ് വാക്സിൻ ഡോസുകളുടെ നിർമാണം പുരോഗമിക്കുന്നതായും നിലവിലുള്ള എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതാകും വാക്സീനെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10ന് ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം...
തിരുവനന്തപുരം: സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ ജനുവരി 10 മുതൽ നൽകിത്തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍, കോവിഡ്...