vava suresh

പാമ്പ് പിടിക്കാൻ അനുവദിക്കുന്നില്ലെന്ന് വാവാ സുരേഷിന്റെ പരാതി; ലൈസൻസ് അനുവദിച്ച് വനംവകുപ്പ്

തിരുവനന്തപുരം: വാവാ സുരേഷിന് പാമ്പിനെ പിടിക്കാനുള്ള ലൈസൻസ് അനുവദിച്ച് വനംവകുപ്പ്. പാമ്പ് പിടിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭാ പെറ്റിഷൻ കമ്മിറ്റിയ്ക്ക് വാവ സുരേഷ് പരാതി നൽകിയിരുന്നു.…

7 months ago

കടുത്തുരുത്തിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തിയത് മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും; പാഞ്ഞെത്തി വാവ സുരേഷ്; ഒടുവിൽ പാമ്പിനെ പിടികൂടി

കോട്ടയം : കടുത്തുരുത്തിയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി. വാവ സുരേഷാണ് പാലക്കരയില്‍ നിന്ന് പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞ…

12 months ago

വാവ സുരേഷിന്റെ പരിക്ക് ഗുരുതരമല്ല;ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കൾ. വാവ സുരേഷിനെ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകാമെന്ന് ഡോക്ടർമാർ…

2 years ago

തന്നെ ഇല്ലാതാക്കാൻ ഗൂഢ അജണ്ട, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാവ സുരേഷ് | Exclusive Interview

തന്നെ ഇല്ലാതാക്കാൻ ഗൂഢ അജണ്ട, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാവ സുരേഷ് | Exclusive Interview തന്നെ ഇല്ലാതാക്കാൻ ഗൂഢ അജണ്ട..!! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാവ സുരേഷ്

2 years ago

ഇനി സർട്ടിഫിക്കറ്റില്ലാതെ പാമ്പിനെ പിടിക്കരുത്; ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും; വാവ സുരേഷിനെതിരെ വീണ്ടും വനംവകുപ്പ്

തിരുവനന്തപുരം: വാവ സുരേഷിനെതിരെ വീണ്ടും വനംവകുപ്പ് രംഗത്ത്. വനംവകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമെ പാമ്പിനെ പിടിക്കാൻ അനുമതിയുള്ളൂ എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.…

2 years ago

‘ഈ ജീവിതം ഒരുപാടുപേരുടെ ദാനം, പ്രാർത്ഥിച്ചവർക്കും സഹായിച്ചവർക്കും നന്ദി’; തനിക്കെതിരേ കേരളത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും വാവ സുരേഷ്

തിരുവനന്തപുരം:തനിക്ക് വേണ്ടി പ്രാർത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞ് വാവ സുരേഷ്. പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് അപകടനില തരണം ചെയ്ത് വീട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം മാധ്യമങ്ങളോട്…

2 years ago

മരണ ഭയം ഇതാദ്യം; പാമ്പ് പിടിത്തം തുടരും, ഇത് രണ്ടാം ജന്മം; വാവ സുരേഷ് ആശുപത്രി വിട്ടു

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന (Vava Suresh) വാവ സുരേഷ് ആശുപത്രി വിട്ടു. ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് ഇത്.…

2 years ago

വാവ സുരേഷിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രത്യേകപൂജ നടത്തി പോലീസ്; പക്ഷെ കേരളത്തിലല്ല

തെങ്കാശി : മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലായ (Vava Suresh) വാവ സുരേഷിന്റെ ആരോഗ്യത്തിനായി തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും. തെങ്കാശി…

2 years ago

വിഷം ശരീരത്തിൽ നിന്ന് മുഴുവനായും മാറി; പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും സാധിക്കുന്നു വാവ സുരേഷ് ജീവിതത്തിലേക്ക്

കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം (Kottayam) മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യം വീണ്ടെടുത്തു. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ…

2 years ago

കിടക്കയിൽ എണീറ്റിരുന്നു, സംസാരിച്ചു ആരോഗ്യ നിലയിൽ പുരോഗതി

ഇന്ന് കേരളം മുഴുവൻ ആകാംഷയോടെ അന്വേഷിക്കുന്ന ഒരു കാര്യം വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ആശാവഹമായ പുരോഗതിയുണ്ട്. അദ്ദേഹം സംസാരിക്കാൻ തുടങ്ങി, കിടക്കയിൽ എണീറ്റിരുന്നു…

2 years ago