west bengal

വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: മഴയെ തുടർന്ന് വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രാജാദാസ് എന്നയാളും ഭാര്യ,…

3 years ago

പശ്ചിമ ബം​ഗാളിൽ സംസ്​ഥാന തലത്തിൽ നേതൃത്വ മാറ്റം; ദിലീപ്​ ഘോഷ്​ ദേശീയ നേതൃത്വത്തിലേക്ക്​; സുകാന്ത മജൂംദാര്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ സംസ്​ഥാന തലത്തിൽ നേതൃമാറ്റവുമായി ഭാരതീയ ജനത പാർട്ടി. ദിലീപ്​ ഘോഷിനെ മാറ്റി പശ്ചിമ ബംഗാൾ ഘടകം ​അധ്യക്ഷനായി സുകാന്ത മജൂംദാറിനെ ബി.ജെ.പി നിയമിച്ചു.…

3 years ago

മോഷ്ടിച്ച വാക്‌സിനുകൾ ഉപയോഗിച്ച് അനധികൃത വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തിയിരുന്നയാളെ പിടികൂടി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാമ്പു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 40-50 ആ​ളു​ള്‍​ക്ക് ഇ​യാ​ള്‍…

3 years ago

ബംഗാള്‍ സി.പി.എം നേതാക്കള്‍ ഒടുവില്‍ സത്യം മനസിലാക്കി : പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായി

പശ്ചിമബംഗാളിലെ സി.പി.എം നേതാക്കള്‍ ഒരു കാര്യം മനസിലാക്കി പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായെന്ന്. പോളിറ്റ് ബ്യൂറോ യോഗത്തിലാണ് നേതാക്കളുടെഏറ്റുപറച്ചില്‍ നടന്നത് . പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന്…

3 years ago

ബംഗാള്‍ അക്രമം; കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ഇന്ദിര ബാനര്‍ജി പിന്മാറി

ദില്ലി: പശ്ചിമ ബംഗാളിലെയുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പിന്മാറി. ബംഗാളിലെ അക്രമങ്ങളിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള…

3 years ago

അസമും, ബംഗാളും വികസന പാതയിലേക്ക്; സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും

ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾ സന്ദർശിക്കും. സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന പ്രധാന പദ്ധതിയായ ‘അസോം മാല’യ്ക്ക് അസമിലെ…

3 years ago

അമിത് ഷാ ബംഗാളിൽ; നെഞ്ചിടിപ്പോടെ തൃണമൂൽ

അമിത് ഷാ ബംഗാളിൽ; നെഞ്ചിടിപ്പോടെ തൃണമൂൽ

3 years ago

ബംഗാളിൽ തൃണമൂൽ കൊലയാളികൾ അഴിഞ്ഞാടി; ബി ജെ പി നേതാവിനെ വെടിവച്ചു കൊന്നു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അഴിഞ്ഞാട്ടം. ബിജെപി പ്രാദേശിക നേതാവ് മനീഷ് ശുക്ലയെയാണ് ഞായറാഴ്ച രാത്രി അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ്…

4 years ago

തെരെഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പ്...ബംഗാൾ തേച്ചുമുടിച്ച് മമത നെട്ടോട്ടമോടുന്നു... കോവിഡ് വ്യാപനം സങ്കീർണമാകുമ്പോഴും കേന്ദ്ര സഹായം സ്വീകരിക്കാനോ ജനങ്ങളുടെ ആശങ്ക അകറ്റാനോ താല്പര്യം കാട്ടാതെ മമത ബാനർജി.തെരെഞ്ഞെടുപ്പിൽ തോൽവി…

4 years ago

വീണ്ടും ലവ് ജിഹാദ്.. പശ്ചിമബംഗാളില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടു..

https://youtu.be/3Il6l5Rl7ME വീണ്ടും ലവ് ജിഹാദ്.. പശ്ചിമബംഗാളില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടു.. #LoveJihad #WestBengal #KumarganjRape #TatwamayiNews

4 years ago