winter

അതിശൈത്യം ! കൽക്കരി കത്തിച്ചുവെച്ച് ഉറങ്ങി;ദില്ലിയിൽ വിഷപ്പുക ശ്വസിച്ച് 6 പേർക്ക് ദാരുണാന്ത്യം

ദില്ലി : അതിശൈത്യത്തെത്തുടർന്ന് മുറിക്കുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് തീകാഞ്ഞ് ഉറങ്ങാൻ കിടന്ന ആറ് പേർ വിഷപ്പുക ശ്വസിച്ച് മരിച്ചു. രണ്ട് വ്യത്യസ്തസംഭവങ്ങളിലായാണ് ആറ് പേര്‍ മരിച്ചതെന്ന് പോലീസ്…

4 months ago

തണുത്ത് വിറച്ച് രാജ്യതലസ്ഥാനം ! ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി; ദില്ലി /എന്‍സിആര്‍ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

ദില്ലിയിൽ ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 3.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് ദില്ലി /എന്‍സിആര്‍. മേഖലയില്‍ റെഡ്…

4 months ago

ഫെബ്രുവരി പകുതിയായിട്ടും തണുപ്പിനെ പ്രണയിച്ച് മൂന്നാർ !! പാമ്പാടും ഷോലയിൽ രേഖപ്പെടുത്തുന്നത് ഒന്നു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് താപനില;സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുന്നു

മൂന്നാർ : തണുപ്പുകാലം കഴിഞ്ഞു ഫെബ്രുവരി പകുതിയായിട്ടും മൂന്നാർ മേഖലയിൽ അതിശൈത്യ കാലാവസ്ഥ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്നു മുതൽ അഞ്ച് ഡിഗ്രി…

1 year ago

തണുത്ത് വിറച്ച് രാജസ്ഥാൻ ;
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജയ്പൂർ: അതിശൈത്യത്തിൽ വിറച്ച് രാജസ്ഥാൻ. തിങ്കളാഴ്ച രാത്രിമൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജസ്ഥാനിലെ ഫത്തേപൂരിൽ രേഖപ്പെടുത്തിയത്. ചുരുവിൽ -0.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. അതിശൈത്യമായതോടെ പല…

1 year ago

അമേരിക്കയെ അതിശൈത്യം വിഴുങ്ങുന്നു; 8 മണിക്കൂർ കാറിൽ കുടുങ്ങിയ 22 വയസുകാരിയായ നഴ്‌സ് മരവിച്ചു മരിച്ചു; തൻ്റെ അവസാനനിമിഷങ്ങൾ വീഡിയോയിൽ പകർത്തി കുടുംബത്തിനയച്ച് യുവതി

വാഷിങ്ടൺ : അമേരിക്കയിലെ അതിശൈത്യം അതീവ ഗുരുതരമായി തുടരുകയാണ്. കെടുതിയിൽ എത്രപേർ മരിച്ചെന്നുള്ള ശരിയായ കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂ .മഞ്ഞു പാളികൾ നീക്കം ചെയ്തു പരിശോധിച്ചാലേ കൃത്യമായ മരണസംഖ്യ…

1 year ago

അമേരിക്കയിൽ നയാഗ്രയ്ക്കും രക്ഷയില്ല!!അതിശൈത്യത്തിൽ തണുത്തുറഞ്ഞു നിശ്ചലമായി നയാഗ്ര വെള്ളച്ചാട്ടം

ന്യൂയോർക്ക്: അതിശൈത്യം മൂലം അമേരിക്കയിൽ ജനങ്ങൾ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗതവും വൈദ്യുതിയും താറുമാറായി . ഇതിനിടെയാണ് ലോകപ്രശ്‌സതമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ തണുത്തുറഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…

1 year ago

കനത്തമഞ്ഞിലും കരളുറപ്പുമായി അവർ നമുക്കായി കാവൽ നിൽക്കുന്നു !
അട്ടാരി വാഗാ അതിർത്തിയിൽ കനത്ത മഞ്ഞിലും ജാഗ്രതയോടെ കാവൽ നിൽക്കുന്ന
ബിഎസ്എഫ് ജവന്മാരുടെ ദൃശ്യങ്ങൾ വൈറലാകുന്നു

അമൃത്സർ: ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തിൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിർത്തിയിലെ ബിഎസ്എഫ് ജവന്മാർ കനത്ത മൂടൽമഞ്ഞിലും റോന്തുചുറ്റുന്ന വീഡിയോ…

1 year ago

തണുപ്പിൽ വിറങ്ങലിച്ച് നഗരം: 10 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയിൽ നഗരം

മുംബൈ: 13.2 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ തണുപ്പു ദിനങ്ങളിലൂടെയാണ് മുംബൈ (Mumbai) നഗരം കടന്നു പോകുന്നത്. വെയിൽ തെളിഞ്ഞാലും തണുപ്പ് കുറയുന്നില്ല. ഇന്നലെ…

2 years ago

‘ഭാരത് മാതാ കീ ജയ്’ ഒരിക്കലും കൈവിറയ്‌ക്കില്ല!!! കൊടും തണുപ്പിലും 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസിൽ നിന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ

ദില്ലി: കൊടും തണുപ്പിലും 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസിൽ നിന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ. ലഡാക്കിലെ ഐടിബിപി ഉദ്യോഗസ്ഥരാണ് ( ITBP officers Republic…

2 years ago

മൂന്നാറിൽ അതിശൈത്യം; മഞ്ഞുവീഴ്ച; താപനില മൈനസ് രണ്ടിലെത്തി

മൂന്നാർ: മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഉപാസി, നല്ലതണ്ണി, സൈലൻറ്​വാലി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പൂജ്യം ഡിഗ്രിയും ലക്ഷ്​മി എസ്​റ്റേറ്റില്‍…

3 years ago