winter

ഉത്തരേന്ത്യ തണുത്തു വിറയ്ക്കുന്നു; കനത്ത മൂടൽ മഞ്ഞിൽ ട്രെയിന്‍, റോഡ്, വിമാന സര്‍വ്വീസുകള്‍ താറുമാറായി

ദില്ലി: അതി ശൈത്യത്തില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യ. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മു കാശ്മീരും കൊടും തണുപ്പിന്റെ പിടിയിലാണ്. ദില്ലിയിലെ കുറഞ്ഞ താപനില…

3 years ago

തണുപ്പ്; കൊടും തണുപ്പ്: ദാല്‍ തടാകം ഐസ്​ കട്ടയായി; 30വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വേനല്‍കാല തലസ്ഥാനമായ ശ്രീനഗറില്‍ കൊടും തണുപ്പ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താപനില ഇത്രയും താഴ്ന്നത്. മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസാണ്​ ശ്രീനഗറിലെ…

3 years ago

17 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള പ്രഭാതത്തിന് സാക്ഷിയായി ദില്ലി; കൊടും തണുപ്പിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം

ദില്ലി: ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച 6.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, 2003 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനിലയാണ് ഇത്. 14 വർഷത്തിനിടയിലെ ഏറ്റവും…

4 years ago

ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു, ചാർധാം യാത്ര അവസാനിച്ചു

ഉത്തരാഖണ്ഡ്: ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു. ശൈത്യകാലത്തേക്ക് ഗർവാൾ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിന്റെ പോർട്ടലുകൾ അടച്ചതോടെയാണ് ചർദ്ധം യാത്രക്ക് വ്യാഴാഴ്ചയോടെ പരിസമാപ്തിയായി . ശേഷിക്കുന്ന മൂന്ന് ഹിമാലയൻ…

4 years ago

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറ് മരണം

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.…

4 years ago

ശൈത്യം പിടിമുറുക്കി ,ഉത്തരേന്ത്യ വിറക്കുന്നു; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ദില്ലി: അതിശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച്‌ കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ദില്ലിയടക്കം 6 സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പഞ്ചാബ്, ഹരിയാന,…

4 years ago