തൃശ്ശൂര്‍ : നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂര്‍ സ്വദേശി സ്വപ്‌നയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനു പിന്നാലെ എട്ടാം മാസത്തിലാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന്...
കൊച്ചി: എറണാകുളം അങ്കമാലിയിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരില്‍ ഭർത്താവിൽ നിന്ന് യുവതിയ്ക്ക് ക്രൂരപീഡനം നേരിടേണ്ടി വന്നെന്നെ പരാതിയിൽ പോലീസ് കേസെടുത്തു. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും...
തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരന്റെ അടിയേറ്റു യുവതി മരിച്ചു. പോത്തൻകോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയുടെ ഭാഗമായി വാടകയ്‌ക്കെടുത്ത അപ്പാർട്മെന്റിലായിരുന്നു സംഭവം.സംഭവ സമയത്ത് ഷംസാദും...
നായയുടെ കടിയേൽക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ എക്കോ വില്ലേജ് 1 സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 37-കാരി യുവതി...
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിക്ക് പിന്നാലെ മക്കളും മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താരയും മക്കളായ അനാമിക, ആത്മിക എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ...