തിരുവനന്തപുരം : കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പൂജയ്ക്ക്...
പാലക്കാട് : പുതുക്കോട് സ്വകാര്യ ബസിൽ യാത്രക്കാരിയായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുതുക്കോട് അഞ്ചുമുറി സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. പ്രതി മാട്ടുവഴി സ്വദേശി മദൻകുമാറിനെ (42) വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുൻ വിരോധമാണ്...
കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ...
പാലക്കാട്: പീഡന ശ്രമം തടഞ്ഞ യുവതിക്ക് വെട്ടേറ്റു. പാലക്കാട് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് മുഖത്ത് വെട്ടേറ്റത്. പ്രദേശവാസിയായ സൈമണ്‍ എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തുന്നത് കണ്ട് ഓടി രക്ഷപ്പെട്ട പ്രതി...
കൊച്ചി : നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ലൈംഗിക അതിക്രമമുണ്ടായത് കഴിഞ്ഞ ഡിസംബർ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന്...