കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ…
കാസർഗോഡ്: ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ (Ahammed DevarKovil) പ്രതിഷേധം ശക്തമാകുന്നു. കാസർഗോഡ് സർക്കാർ ഗസ്റ്റ് ഹൗസ് പരിസരത്ത് യുവമോർച്ച കരിങ്കൊടി…
പി എസ് സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹവും, അപലപനീയവുമാണ്. തൊഴിലിന് വേണ്ടി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയെന്ന്…
തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ പൊതു ശ്മശാനം ഇല്ലാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച മാർച്ച് നടത്തി. യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതീകാത്മകമായി ശവമഞ്ചം…
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സഭ സമ്മേളിക്കുന്ന സമയം യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിൽ ചാടിക്കടന്നു, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട്…
തിരുവനന്തപുരം; കെ.എസ് ആർ.ടി.സിയിലെ കോടി കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചുള്ള എംഡിയുടെ തുറന്നു പറച്ചിലിനെ തുടർന്ന് ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.…
കൊച്ചി: യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റിന് നേരെ വധശ്രമം. ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിനു നേരെയാണ് അക്രമം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് വധഭീഷണി മുഴക്കി ആക്രമിച്ചത്. ഗുരുതരമായി…
തളിപ്പറമ്പ്: മൊറാഴ പണ്ണേരിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ വി. നന്ദകുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.…
കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്താന്‍ തീരുമാനമായി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍…
ജ്യോതികുമാർ ചാമക്കാലക്കെതിരെ സർവ്വകലാശാല ബി എഡ് കോളേജ് കേസിൽ പുനരന്വേഷണം വേണമെന്ന് യുവമോർച്ച. സർവ്വകലാശാല സിൻഡിക്കേറ്റിൽ ഉണ്ടായിരുന്ന മന്ത്രി കടകംപള്ളീ സുരേന്ദ്രൻ പുനരന്വേഷണത്തിന് മുൻകൈ എടുക്കണം. യുവമോർച്ച…