tn-urban-polls-bjp-polling-agent-objects-to-woman-voting-with-hijab
മേലൂർ: കർണാടകയിൽ നിന്നും ഉയർന്ന ഹിജാബ് വിവാദത്തിനു പിന്നാലെ തമിഴ്നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. കഴിഞ്ഞ ദിവസ മുതൽ തമിഴ്നാട് തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ചൂടിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം സ്ത്രീകളോട് ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ മേലൂർ നഗരസഭയിലെ എട്ടാം വാർഡിലെ അൽ-അമീൻ സ്കൂൾ പോളിങ് ബൂത്തിൽ ആണ് സംഭവം.
ഇതോടെ വോട്ട് ചെയ്യണമെങ്കിൽ തലയിലെ ഹിജാബ് അഴിച്ച് കളയണം എന്ന ആവശ്യവുമായി ബൂത്ത് ഏജന്റ് ഗിരിരാജൻ നിലപാട് കടുപ്പിക്കുകയായിരുന്നു. സ്ത്രീകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനെ തുടർന്നാണ് ഇദ്ദേഹം നിലപാടിൽ ഉറച്ചത്. ഇതേതുടർന്ന് കുറച്ച് സമയത്തേക്ക് വോട്ടിംഗ് തടസപ്പെട്ടു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…