International

എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ ; സ്വീഡനിൽ അടിയന്തര ലാൻഡിംഗ്

ദില്ലി : സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനത്തിന് സ്വീഡനിൽ അടിയന്തര ലാൻഡിംഗ്. ഇന്ധന ചോർച്ചയെ തുടർന്നാണ് എയർ ഇന്ത്യ വിമാനം സ്വീഡനിലെ സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയത്. മുന്നൂറിലധികം യാത്രക്കാരുമായി ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ 777-300ഇആർ വിമാനമാണ് സ്വീഡനിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം സുരക്ഷിതമായി സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിമാനത്തിന്റെ തകരാർ പരിശോധിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

aswathy sreenivasan

Recent Posts

ജിഡിപി കൂടിയില്ലെങ്കിലെന്താ? കഴുതകളുടെ എണ്ണം കൂടിയില്ലേ! പിന്നിൽ ചൈനയോ ?

ജിഡിപി വളർച്ചയിൽ താഴെ, പാകിസ്ഥാനിലെ കഴുതകളുടെ എണ്ണം ഇരട്ടി, പിന്നിൽ ചൈനയോ ?

20 mins ago

പ്രവാസികൾക്ക് കൈത്തങ്ങായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! ദുബായിൽ നടന്ന നീതി മേളയ്ക്ക് മികച്ച പ്രതികരണം

ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു. യുഎഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ…

38 mins ago

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ! മുൻ DGP സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ് രചിച്ച…

1 hour ago

റീസി ഭീകരാക്രമണത്തിന് മൂന്നു പ്രത്യേകതകളുണ്ട് ! അതുകൊണ്ടുതന്നെ തിരിച്ചടി ഉറപ്പാണ് I KASHMIR

വമ്പൻ സേനാ നീക്കങ്ങൾ തുടങ്ങി ! മോദി ദുർബലനല്ലെന്ന് ഉടൻ ജിഹാദികൾ മനസ്സിലാക്കും I AMITSHAH

1 hour ago

ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; ആരതി ഉഴിഞ്ഞ് വരവേറ്റ് കുടുംബം

കേരളത്തിലെ ആദ്യ ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷമാണ് വാടിക്കൽ…

2 hours ago

കുവൈറ്റ് അപകടത്തിന് ഉത്തരവാദിയായ കമ്പനിക്ക് മലയാള സിനിമാ, മാദ്ധ്യമ മേഖലകളിൽ വൻ സ്വാധീനം; തിരുവല്ല സ്വദേശിയായ കെ ജി ഏബ്രഹാമിന്റെ എൻ ബി ടി സി യെ കുറിച്ച് മലയാള മാദ്ധ്യമങ്ങൾ പൂഴ്ത്തിവെക്കുന്ന വിവരങ്ങളിതാ !

തിരുവനന്തപുരം: 24 മലയാളികളടക്കം 49 ജീവനുകളെടുത്ത കുവൈറ്റ് തീപിടിത്തം നടന്നത് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ്. തിരുവല്ല നിരണം…

2 hours ago