പ്രതീകാത്മക ചിത്രം
ആലപ്പുഴ : കുട്ടനാട്ടിൽ സിപിഎം ന് താത്കാലിക ആശ്വാസം. പ്രവർത്തകർക്കിടയിൽ ഉയർന്നു വന്ന പരാതികള്‍ അതത് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാനാണു നിര്‍ദേശം. പരിഹാരമാകാത്ത പരാതികളില്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. കുട്ടനാട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 10 ലോക്കൽ കമ്മിറ്റികളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ചർച്ചയിലാണ് തീരുമാനം. ഇതോടെ പാർട്ടി വിടുമെന്ന് ചൂണ്ടി കാണിച്ച് കത്ത് നൽകിയിരുന്ന മുന്നൂറോളം പ്രവർത്തകരെ തടഞ്ഞു നിർത്താൻ പാർട്ടിക്കായി.
കുട്ടനാട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 10 ലോക്കൽ കമ്മിറ്റികളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത് .മുന്നൂറോളം ആളുകൾ പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതിനായി കത്തുനൽകിയ 6 ലോക്കൽ കമ്മിറ്റികളിലെ പരാതികൾ പ്രത്യേക മുൻഗണനയോടെ പരിഹരിച്ചു.പരാതികളിൽ നടപടി സ്വീകരിക്കാൻ അതത് ലോക്കൽ കമ്മിറ്റികൾക്ക് ജില്ലാ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട് .
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…