army
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും നുഴഞ്ഞ്കയറ്റ ശ്രമം . അത്യാധുനിക ഉപകരണങ്ങളടക്കമുള്ള സജ്ജീകരണത്തോടെ അതിർത്തി കടന്നെത്തിയ ഭീകരനെയാണ് പോലീസും സുരക്ഷാസേനാംഗങ്ങളും തിരിച്ചിലി നൊടുവിൽ പിടികൂടിയത്. ലഷ്‌ക്കർ ഇ തൊയ്ബ അംഗമായ സാഖ്വിബ് ഷക്കീൽ ദാർ ആണ് പിടിയിലായത്. സോപോർ-കുപ്വാര റോഡിൽ വെച്ചാണ് സൈന്യം ഭീകരനെ വളഞ്ഞത്.
സുരക്ഷാ സൈനികരേയും സാധാരണക്കാരേയും വധിക്കാനുള്ള പദ്ധതിയുമായിട്ടാണ് സാഖ്വിബ് എത്തിയതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഒരു പിസ്റ്റൾ, മാഗസിൻ, എട്ടു വെടിയുണ്ടകൾ എന്നിവയാണ് അയാളുടെ കയ്യിൽ നിന്ന് കണ്ടെത്തിയത് . 22 രാഷ്‌ട്രീയ റൈഫിൾസ് സേനാംഗങ്ങളും 179-ാം ബറ്റാലിയൻ സിആർപിഎഫും ജമ്മുകശ്മീർ പോലീസിനെ സഹായിക്കാൻ പ്രദേശത്ത് ഉണ്ടായിരുന്നത്.
സോപോർ മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ചെക് ബ്രാത്ത് ലിങ്ക് റോഡിലേയ്‌ക്ക് കടന്ന് പോകുന്നതിനിടെ സംശയം തോന്നിയ പോലീസ് സംഘം ഇയാളെ പിടിച്ച് നിർത്തിയത് . പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതോടെ സൈന്യത്തിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…