The terrorists who tried to enter the country through the border in Jammu and Kashmir were retaliated against; Army killed two terrorists
ശ്രീനഗർ: ജമ്മു കശ്മീരിൽ അന്യസംസ്ഥാന തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാർ സ്വദേശിയായ 19 കാരനാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പോര ജില്ലയിൽ ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു ആക്രമണം.
അജാസ് മേഖലയിലെ സധുനാരയിൽ ഉറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണർത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പാക് ഭീകരരാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് വിവരം. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനാരിക്കെ രാജ്യത്ത് അക്രമം അഴിച്ച് വിടാനാണ് പാക് ഭീകരരുടെ ശ്രമം. ഇന്നലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ ചാവേർ ആക്രമണം നടത്തിയിരുന്നു. ഇതിൽ നാല് സൈനികരാണ് വീരമൃത്യുവരിച്ചത്. തുടർന്ന് രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…