India

‘ യുദ്ധ വിമാനങ്ങളുടെ ഇരമ്പൽ ‘… സൂര്യ കിരണിന്റെ വ്യോമാഭ്യാസ പ്രകടനങ്ങൾ ശംഖുമുഖത്ത് ആരംഭിച്ചു

തിരുവനന്തപുരം : ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സൂര്യകിരൺ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ആരംഭിച്ചു. പ്രകടനവുമായി ബന്ധപ്പെട്ടുള്ള ഡ്രസ് റിഹേഴ്സൽ ഇന്നലെ നടന്നു.രാവിലെ 8.30 മുതലാണ് പ്രകടനങ്ങൾ ആരംഭിച്ചത്.എയർ ഷോ തലസ്ഥാനത്തെ കാണികളെ ആനന്ദിപ്പിക്കും.

നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രകടനങ്ങൾ കാണുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.എൻട്രി പാസുമായി പൊതുജനങ്ങളെ പവലിയനിലേക്ക് അനുവദിക്കും. ഫെബ്രുവരി 2 മുതൽ ടൂറിസം ഡയറക്ടറേറ്റിലെ ടൂറിസം ഇൻഫർമേഷൻ സെന്ററിൽ പൊതുജനങ്ങൾക്ക് പാസുകൾ വാങ്ങാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago