Palakkad has again gone wild in the residential area; After hours of effort, the forest was loaded
ഇടുക്കി: ചിന്നാർ വന്യജീവി സങ്കേതത്തിലെ അന്തർ സംസ്ഥാന പാതയില്‍ കാട്ടാനക്ക് സുഖ പ്രസവം. ആന റോഡില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് ഏകദേശം ഒന്നര മണിക്കൂര്‍ ഗതാഗതം മുടങ്ങി. മറയൂര്‍ ഉദുമലൈ അന്തര്‍ സംസ്ഥാന പാതയില്‍ ആലാം പെട്ടിക്കും ചമ്പക്കാടിനുമിടയില്‍ പത്തരവാസം ഭാഗത്തായിരുന്നു ആന പ്രസവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു പ്രസവം നടന്നത്.
ഈ സമയത്ത് മറയൂരില്‍ നിന്നും ഉദുമലൈയിലേക്ക് പച്ചക്കറി വാങ്ങുവാന്‍ മിനിലോറിയില്‍ പോയ മറയൂര്‍ ബാബുനഗര്‍ സ്വദേശി മുരുകേശനും സംഘത്തിന്റെ മുന്നിലായിരുന്നു കാട്ടാനയുടെ പ്രസവം. ആറുമണിയോടു കൂടി കുഞ്ഞിനെയും കൊണ്ട് ആന റോഡില്‍ നിന്നും മാറി വനത്തിനുള്ളിലേക്ക് പോയതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ കഴിഞ്ഞത്. യാത്രക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിരുന്നു. അമ്മയ്ക്കും കുഞ്ഞിനും വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…