ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നുണകൾ പടച്ചു വിട്ട് സിനിമകൾ ഉണ്ടാക്കി കോടികൾ ലാഭമുണ്ടാക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് . മലയാള സിനിമയിൽ ഇപ്പോഴും ചൂടാറാതെ നിൽക്കുന്ന വിവാദം ഇത്തരത്തിൽ പെട്ട ഒന്നാണെന്ന് നമുക്കറിയാം.തമ്പുരാന്മാർ കള്ളം പറയുമ്പോഴും ഉച്ചത്തിൽ സത്യം വിളിച്ചു പറയാൻ എന്നും തത്വമയി പ്രേക്ഷകർക്കൊപ്പമുണ്ടാകും.
രാജ്യം കണ്ട കൊടും ക്രൂരതയായ ഗോദ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ വെള്ളപൂശാൻ ചില തമ്പുരാക്കന്മാർ ശ്രമിച്ചപ്പോൾ അത്തരം ദുഷ്ട ശക്തികൾക്ക് ചെകിടത്തടിയുമായി തത്വമയി സംഘടിപ്പിക്കുന്ന ദി സബർമതി റിപ്പോർട്ട് – ന്റെ ആദ്യ പ്രത്യേക പ്രദർശനം നാളെ വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലക്‌സിൽ നടക്കും. ചിത്രത്തിന്റെ ഹിന്ദി പതിപ്പാകും പ്രദർശിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9645830993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

