പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി പന്തളം നീരാഴിക്കെട്ടുകൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി) നിര്യാതയായി. വ്യാഴാഴ്ച പുലർച്ച 4.30 ന് വാർദ്ധക്യസഹജമായ രോഗങ്ങളാലാണ് അന്ത്യം 103 വയസ്സായിരുന്നു.
അന്ത്യകർമ്മങ്ങൾ ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് പന്തളം തോന്നല്ലൂർ നീരാഴിക്കെട്ടുകൊട്ടാരത്തിൽ നടക്കും. അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഇന്ന് അടച്ച് മെയ് 9 ന് തുറക്കും.
പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.രാമവർമ്മ രാജയുടെ പത്നിയാണ്. പി. കേരള വർമ്മ (ശിവപ്രസാദ് ) പി. രാമവർമ്മ (വിജയചന്ദ്രൻ ) പി.രാജരാജവർമ്മ (സുധാകരൻ) പി. രാഘവ വർമ്മ (അജി ) പരേതനായ പി.രവിവർമ്മ (ദിനേശ് ) എന്നിവരാണ് മക്കൾ.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…