Featured

ആണവയുദ്ധത്തിന്റെ വക്കിൽ നിന്ന് ലോകത്തെ രക്ഷിച്ച ‘ഇന്ത്യൻ കരുത്ത്’ ?

റഷ്യ–യുക്രൈൻ യുദ്ധത്തിന്റെ നിർണായക ഘട്ടത്തിൽ റഷ്യ ആണവായുധം പ്രയോഗിക്കുന്നതിൽ നിന്ന് പിന്തിരിയാൻ ഇന്ത്യയുടെ ഇടപെടൽ കാരണമായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോളണ്ട് രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സ്വാധീനിക്കാൻ ലോകത്ത് കഴിയുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് പോളണ്ട് വിദേശകാര്യ സഹമന്ത്രി വ്ലാഡിസ്ലാവ് തിയോഫിൽ ബാർട്ടോസെവ്സ്കി വ്യക്തമാക്കിയത്. 2022-ൽ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ മോദി പറഞ്ഞ “ഇത് യുദ്ധത്തിന്റെ യുഗമല്ല” എന്ന വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്. ഇന്ത്യയുടെ നയതന്ത്ര ശക്തിയും ആഗോള സ്വാധീനവും അടിവരയിടുന്ന ഈ വെളിപ്പെടുത്തലിന്റെ എല്ലാ വശങ്ങളും ഈ വീഡിയോയിൽ. hocking Revelation from Poland: India Helped Prevent a Nuclear Escalation in the Russia–Ukraine War Poland has made a startling claim that India’s intervention played a crucial role in dissuading Russia from using nuclear weapons during a critical phase of the Russia–Ukraine war. According to Poland’s Deputy Foreign Minister, Władysław Teofil Bartoszewski, Indian Prime Minister Narendra Modi is among the few world leaders capable of influencing Russian President Vladimir Putin. Modi’s remark during the 2022 Shanghai Cooperation Organisation summit—“This is not an era of war”—has once again come into the spotlight. The revelation highlights India’s diplomatic strength and growing global influence. Watch this video for a detailed analysis of all aspects of this major development. #NarendraModi #VladimirPutin #RussiaUkraineWar #IndiaDiplomacy #Poland #Modi #Russia #Ukraine #WorldPolitics #NuclearWar #IndianForeignPolicy #Zelenskyy #BreakingNews #India #Geopolitics

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago