The Kashmir Files
സംവിധായകന് വിവേക് അഗ്നിഹോത്രി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദ കാശ്മീര്‍ ഫയല്‍സ്’. ഏറെ നിരൂപക പ്രശംസ നേടിയ ദ താഷ്കന്റ് ഫയല്‍സ് എന്ന ചിത്രത്തിന് ശേഷമാണ് അദ്ദേഹം ‘ദ കാശ്മീര്‍ ഫയല്‍സ്’ ഒരുക്കിയത്.
മാര്‍ച്ച് 11നാണ് ചിത്രം പ്രേഷകരിലേക്കെത്തിയത്. മാര്‍ച്ച് 11നാണ് ചിത്രം പ്രേഷകരിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റ്റീവ് ടോക്കാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയം കൊയ്യുകയാണ്.
ആദ്യദിനം മാത്രം കശ്മീര്‍ ഫയല്‍സ് ശേഖരിച്ചത് 4.25 കോടിയാണ്. പോസിറ്റീവ് പ്രതികരണത്തോടെ രണ്ടാം ദിനം 10.10 കോടി. മൂന്നാം ദിവസം കളക്ഷന്‍ വീണ്ടും ഉയരുകയും ചിത്രം ബോക്സ് ഓഫീസില്‍ 17.25 കോടി നേടി. മൊത്തത്തില്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് ദിവസം കൊണ്ട് 31.6 കോടി ചിത്രം നേടി.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…