തിരുവനന്തപുരത്തെ ശുഖുമുഖത്ത് കടലിലും ആകാശത്തും നടക്കുന്ന സൈനികാഭ്യാസപ്രകടനങ്ങള്‍ തുടങ്ങി. കൊച്ചിയിലെ ദക്ഷിണനാവികകമാന്‍റിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പറേഷന്‍ ഡെമോ എന്ന സൈനികാഭ്യാസപ്രകടനങ്ങള്‍ നടക്കുന്നത്. #indianarmy #rashtrapathithiruvananthapuram #nationalnews #breakingnews #tatwamayinews #tatwamayitv #indiannavy

