Categories: IndiaNATIONAL NEWS

കാശ്മീരിലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രുടെ കൊലപാതകം; ഉ​ത്ത​ര​വാ​ദി​ത്വം ഏറ്റെടുത്ത് ടി​ആ​ര്‍​എ​ഫ്

ദില്ലി: ജമ്മു കാശ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ല്‍ യുവമോർച്ച ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുളള ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ
ഉ​ത്ത​ര​വാ​ദി​ത്വം ദി ​റ​സി​സ്റ്റ​ന്‍​സ് ഫ്ര​ണ്ട് ഏ​റ്റെ​ടു​ത്തു. ല​ഷ്ക​ര്‍ ഇ ​ത്വ​യി​ബ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ടി​ആ​ര്‍​എ​ഫ്. കു​ല്‍​ഗാ​മി​ലെ വൈ​കെ പോ​ര​യി​ലാ​യി​രു​ന്നു ആക്രമണം നടന്നത്. യുവമോർച്ച സെക്രട്ടറി ഫിദ ഹുസൈൻ യാറ്റൂ, പാർട്ടി പ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്.

കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ ഇ​വ​രെ നാട്ടുകാര്‍ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

B4 Admin

Recent Posts

സോമനാഥ ക്ഷേത്രത്തിൽ ആകാശവിസ്മയം: കാർത്തിക പൂർണ്ണിമ ചന്ദ്രനും ക്ഷേത്രധ്വജവും നേർരേഖയിൽ, ഭക്തർക്ക് അപൂർവ്വ ദർശനം!

ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…

46 minutes ago

എൽ.പി. സ്കൂളുകളിൽ അധ്യാപകരുടെ കുറവോ? കണക്കുകൾ നിരത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…

2 hours ago

ചക്കക്കൊമ്പൻ വലയിലാകുമോ? മയക്കുവെടിക്ക് കാത്ത് ദൗത്യസംഘം!

ഇടുക്കി ചിന്നക്കനാലിൽ ഏറെ നാളായി ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നിർണ്ണായക…

2 hours ago

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ഹോട്ടലിൽ ബന്ദിയാക്കി! രക്ഷപ്പെട്ടോടിയ യുവതിയെ വീണ്ടും വലിച്ചിഴച്ച് ഹോട്ടലിലേക്ക്: നാട്ടുകാർ രക്ഷകരായി

ഉത്തർപ്രദേശിലെ മീററ്റിലെ അബുലെയ്ൻ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗാസിയാബാദ് സ്വദേശിയായ 24കാരിയാണ് അതിക്രമത്തിന് ഇരയായത്. സൽമാൻ എന്ന യുവാവാണ് സംഭവത്തിന്…

3 hours ago

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

18 hours ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

18 hours ago